സ്വർണവില ഉയർന്നു , ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സ്വർണവില ഇന്ന് ഉയർന്നു. ബുധനാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സംസഥാനത്തെ സ്വർണവില. ഇന്നലെ വില കുറഞ്ഞെങ്കിലും ഇന്ന് 160 രൂപ ഉയർന്ന സ്വർണവില വീണ്ടും 46000 കടന്നു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,160 രൂപയാണ്.ഒരു ഗ്രാം …

സ്വർണവില ഉയർന്നു , ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

വേൾഡ് എക്സ്പോ 2030 സൗദി -റിയാദിൽ

വേൾഡ് എക്സ്പോ 2030 സൗദി തലസ്ഥാനമായ റിയാദിൽ നടക്കും. പാരിസിൽ നടന്ന വോട്ടെടുപ്പിൽ ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് എക്സ്പോ വേദി സൗദി സ്വന്തമാക്കിയത്. ആശയം, ആസൂത്രണം എന്നിവയിൽ എല്ലാ രാജ്യങ്ങൾക്കും പങ്കെടുക്കാനുള്ള പദ്ധതികൾ തയാറാക്കുകയാണെന്ന് സൗദി വിദേശകാര്യ …

വേൾഡ് എക്സ്പോ 2030 സൗദി -റിയാദിൽ Read More

സംരംഭങ്ങൾക്കു ഭൂമി ലഭ്യമാകുന്നതിലെ തടസ്സം ഒഴിവാക്കാൻ നിയമം

വികസന സംരംഭങ്ങൾക്കു ഭൂമി ലഭ്യമാകുന്നതിലെ തടസ്സം ഒഴിവാക്കുന്നതുൾപ്പെടെ ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ പ്രത്യേക നിക്ഷേപ മേഖല നിയമത്തിനു (എസ്ഐആർ ആക്ട്) രൂപം നൽകുന്നു. നിക്ഷേപം ആകർഷിക്കാനും കുറഞ്ഞ ചെലവിൽ, ഭൂവുടമകൾ സ്വമേധയാ ഭൂമി വിട്ടു നൽകുന്ന ലാൻഡ് പൂളിങ് രീതിയിൽ …

സംരംഭങ്ങൾക്കു ഭൂമി ലഭ്യമാകുന്നതിലെ തടസ്സം ഒഴിവാക്കാൻ നിയമം Read More

കറൻസി ഉപയോഗിക്കുന്നത് കൂടിയതായി റിസർവ് ബാങ്ക് ലേഖനം

ദൈനംദിനം ആവശ്യങ്ങൾക്ക് ഡിജിറ്റൽ പേയ്മെന്റുകൾ വർധിച്ചെങ്കിലും സമ്പാദ്യമെന്ന നിലയിൽ ഉയർന്ന മൂല്യമുള്ള കറൻസി ഉപയോഗിക്കുന്നത് കൂടിയതായി റിസർവ് ബാങ്ക് ലേഖനം. വിനിമയത്തിലുള്ള ഉയർന്ന മൂല്യമുള്ള കറൻസി 2010 മുതൽ 2016 വരെ ശരാശരി 21% ആയിരുന്നെങ്കിൽ, 2022–23ൽ ഇത് 44 ശതമാനമായി …

കറൻസി ഉപയോഗിക്കുന്നത് കൂടിയതായി റിസർവ് ബാങ്ക് ലേഖനം Read More

ഇടനിലക്കാരെ ഒഴിവാക്കാൻ സപ്ലൈകോ;പയർ– പരിപ്പ് ഉൽപന്നങ്ങൾ നേരിട്ടെടുക്കും

ഏറെ ആവശ്യക്കാരുള്ള പയർ– പരിപ്പ് ഉൽപന്നങ്ങളും വറ്റൽ മുളകും കർഷകരിൽ നിന്നു നേരിട്ടെടുക്കാൻ ഇതര സംസ്ഥാനങ്ങളിലേക്കു പോകാൻ സപ്ലൈകോ ആലോചന. കടുത്ത സാമ്പത്തിക ഞെരുക്കത്തെ തുടർന്നു വിതരണക്കാർ ഉൽപന്നങ്ങൾ നൽകാത്ത പശ്ചാത്തലത്തിലും ഇടനിലക്കാരെ ഒഴിവാക്കുക വഴി ഉണ്ടാകുന്ന അധികച്ചെലവ് മറികടക്കുന്നതിനുമായാണിത്. വടക്കേ …

ഇടനിലക്കാരെ ഒഴിവാക്കാൻ സപ്ലൈകോ;പയർ– പരിപ്പ് ഉൽപന്നങ്ങൾ നേരിട്ടെടുക്കും Read More

പുതിയ റെനോ ഡസ്റ്റർ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു

പുതിയ തലമുറ ഡസ്റ്റർ എസ്‌യുവി എത്തി. പുതിയ രൂപത്തിലും പുതിയ ഫീച്ചറുകളുമായാണ് മൂന്നാം തലമുറ റെനോ ഡസ്റ്റർ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഈ കോംപാക്ട് എസ്‌യുവി തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ ഡാസിയ ഡസ്റ്റർ എന്ന പേരിൽ വിൽക്കുന്നു. പുതിയ റെനോ ഡസ്റ്ററിന് …

പുതിയ റെനോ ഡസ്റ്റർ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു Read More

പുതിയ സിം കാര്‍ഡ് നിയമങ്ങൾ അറിഞ്ഞിരിക്കണം;10 ലക്ഷം വരെ പിഴയടക്കേണ്ടിവരും

വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പ് നിയമം കടുപ്പിക്കുന്നത്.സിം കാര്‍ഡ് ഡീലര്‍മാര്‍ക്ക് വെരിഫിക്കേഷന്‍ ഉണ്ടാകും. പൊലീസ് വെരിഫിക്കേഷനും ബയോമെട്രിക് രജിസ്ട്രേഷനും നിര്‍ബന്ധമാണ്. ഇതിന്‍റെ ഉത്തരവാദിത്തം ടെലികോം ഓപ്പറേറ്റർമാര്‍ക്കാണ്. സിം കാര്‍ഡ് വില്‍പ്പന നടത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് …

പുതിയ സിം കാര്‍ഡ് നിയമങ്ങൾ അറിഞ്ഞിരിക്കണം;10 ലക്ഷം വരെ പിഴയടക്കേണ്ടിവരും Read More

റെക്കോർഡിലേക്ക് എത്തിയ സ്വർണവില ഇന്ന് കുറഞ്ഞു.

സർവ്വകാല റെക്കോർഡിലേക്ക് എത്തിയ സ്വർണവില ഇന്ന് കുറഞ്ഞു. ഇന്നലെ പവന് 600 രൂപ ഉയർന്ന് വില 46,480 ലെത്തിയിരുന്നു. ഇന്ന് 480 രൂപ കുറഞ്ഞു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,000 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ …

റെക്കോർഡിലേക്ക് എത്തിയ സ്വർണവില ഇന്ന് കുറഞ്ഞു. Read More

യുകെയില്‍ പ്രീമിയര്‍ ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രമായി ജോഷിയുടെ ‘ആന്‍റണി’

ആദ്യമായി ഒരു മലയാള ചിത്രത്തിന് യുകെയില്‍ പ്രീമിയര്‍ ഷോ സംഘടിപ്പിച്ചിരിക്കുകയാണ്. ജോജു ജോര്‍ജിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ആന്‍റണിയാണ് യുകെയില്‍ പ്രീമിയര്‍ ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രം ആവുന്നത്. നാളെ തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രത്തിന്‍റെ യുകെ പ്രീമിയര്‍ ഇന്ന് …

യുകെയില്‍ പ്രീമിയര്‍ ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രമായി ജോഷിയുടെ ‘ആന്‍റണി’ Read More

മോസില്ല ഫയര്‍ഫോക്‌സില്‍ നിരവധി സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന മുന്നറിയിപ്പ്

മോസില്ല ഫയര്‍ഫോക്‌സില്‍ നിരവധി സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍). ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫയര്‍ഫോക്സ് ബ്രൗസറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് വിശദമാക്കിയിട്ടുള്ളത്. ഉപഭോക്താക്കളുടെ ഉപകരണത്തില്‍ കടന്നുകയറാന്‍ സഹായിക്കുന്ന ഒന്നിലധികം സുരക്ഷാ പ്രശ്നങ്ങള്‍ ഫയര്‍ഫോക്സിലുണ്ടെന്ന് സിഇആര്‍ടി-ഇന്‍ മുന്നറിയിപ്പ്. …

മോസില്ല ഫയര്‍ഫോക്‌സില്‍ നിരവധി സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന മുന്നറിയിപ്പ് Read More