ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി ഇന്ന് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

യുഎസ്, ബ്രിട്ടൻ, കാനഡ, ജപ്പാൻ, ഫ്രാൻസ് അടക്കം 29 രാജ്യങ്ങൾ പങ്കെടുക്കുന്ന രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ബ്രിട്ടനിലെ ബ്ലെച്‍ലി പാർക്കിൽ നടന്ന എഐ സുരക്ഷാ ഉച്ചകോടിയിലേതിനു സമാനമായി 29 രാജ്യങ്ങളും ചേർന്ന് എഐ ഇന്നവേഷൻ, സുരക്ഷ …

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി ഇന്ന് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും Read More

വായ്പ എഴുതിത്തള്ളൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് RBI

വ്യാജ വായ്പ എഴുതിത്തള്ളൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. മാധ്യമങ്ങൾ വൻതോതിൽ പരസ്യം ചെയ്യുന്ന ഇത്തരം അനധികൃത ഏജൻസികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആർബിഐ അറിയിച്ചു. സർവീസ് ചാർജ് ഈടാക്കി വായ്പ എഴുതിത്തള്ളൽ സർട്ടിഫിക്കറ്റ് നൽകുന്നത് ചട്ടവിരുദ്ധമാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.

വായ്പ എഴുതിത്തള്ളൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് RBI Read More

മദ്യവിൽപനഷോപ്പുകളുടെ അലങ്കരത്തിന് ബവ്കോ മാനേജ്മെന്റ് അനുമതി

ക്രിസ്മസ്, പുതുവത്സരക്കാലത്ത് ബവ്റിജസ് കോർപറേഷന്റെ മുഴുവൻ മദ്യവിൽപനഷോപ്പുകളും അലങ്കരിക്കും. ഓരോ ഷോപ്പിലും ഒരു ദിവസത്തെ ശരാശരി വിൽപനയുടെ 0.1 ശതമാനം വരെ അലങ്കാരത്തിനു ചെലവിടാൻ ബവ്കോ മാനേജ്മെന്റ് അനുമതി നൽകി. ദിവസം 50 ലക്ഷം രൂപ വിൽപനയുള്ള ഷോപ്പിൽ 5000 രൂപ …

മദ്യവിൽപനഷോപ്പുകളുടെ അലങ്കരത്തിന് ബവ്കോ മാനേജ്മെന്റ് അനുമതി Read More

സ്വർണവില വീണ്ടും താഴേക്ക്. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. കഴിഞ്ഞ നാല് ദിവസംകൊണ്ട് 740 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,400 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില …

സ്വർണവില വീണ്ടും താഴേക്ക്. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

രഹസ്യ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ്

പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്. രഹസ്യ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡിലെ വാട്ട്സാപ്പിന്റെ ബീറ്റാ പതിപ്പിൽ ലിസ്റ്റ് ചെയ്ത ചാറ്റുകൾ ഹൈഡ് ചെയ്യാനായി രഹസ്യകോഡ് സെറ്റ് ചെയ്യാനാകും. രഹസ്യ ചാറ്റുകൾ തുറക്കാൻ ചാറ്റ് ലിസ്റ്റിൽ താഴേക്ക് സ്വൈപ്പ് ചെയ്താൽ …

രഹസ്യ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ് Read More

ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നിർദേശം

ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നിർദേശം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി എത്തനോൾ ഉൽപ്പാദിപ്പിക്കുന്നതിന് കരിമ്പ് ജ്യൂസോ സിറപ്പോ ഉപയോഗിക്കരുതെന്ന് പഞ്ചസാര മില്ലുകൾക്ക് നിർദ്ദേശം നൽകി. കരിമ്പിൻ ജ്യൂസിൽ നിന്ന് എത്തനോൾ നിർമ്മാണത്തിനായി ഏകദേശം 2.14 ദശലക്ഷം …

ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നിർദേശം Read More

ആധാർ കാർഡ് അപ്ഡേറ്റ്;ഡിസംബർ 14 വരെ ഫീസ് ഈടാക്കില്ല.

ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനുണ്ടെങ്കിൽ ഉടനെ ചെയ്യുന്നതായിരിക്കും ഉചിതം. കാരണം ഡിസംബർ 14 വരെ ആധാർ ഓൺലൈൻ ആയി അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഫീസ് ഈടാക്കില്ല. സാധാരണയായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നതിന് 50 …

ആധാർ കാർഡ് അപ്ഡേറ്റ്;ഡിസംബർ 14 വരെ ഫീസ് ഈടാക്കില്ല. Read More

ലംബോർഗിനി റെവൽറ്റോ ഇന്ത്യൻ വാഹന വിപണിയിൽ

ലംബോർഗിനി റെവൽറ്റോ ഇന്ത്യൻ വാഹന വിപണിയിൽ ലോഞ്ച് ചെയ്‍തു. 8.89 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള ഈ സൂപ്പർകാർ, ലംബോർഗിനിയിൽ നിന്നുള്ള ആദ്യത്തെ സീരീസ്-പ്രൊഡക്ഷൻ പ്ലഗ്-ഇൻ ഹൈബ്രിഡ് ഓഫറാണ്. ഇത് രാജ്യത്തുടനീളം പരിമിതമായ യൂണിറ്റുകളിൽ ലഭ്യമാകും. പ്രാരംഭ യൂണിറ്റ് വരും ആഴ്ചകളിൽ …

ലംബോർഗിനി റെവൽറ്റോ ഇന്ത്യൻ വാഹന വിപണിയിൽ Read More

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,560 രൂപയാണ്.ശനിയാഴ്ചയും ഇന്നും കുറഞ്ഞതോടെ 600 രൂപയുടെ ഇടിവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്.ഒരു ഗ്രാം 22 കാരറ്റ്സ്വർണത്തിന്റെ വില ഇന്ന് …

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ആർബിഐ കടിഞ്ഞാണിട്ടതോടെ ചെറിയ വായ്പകളിൽ നിയന്ത്രണം തുടങ്ങി

ഈടില്ലാത്ത വായ്പകൾക്ക് ആർബിഐ കടിഞ്ഞാണിട്ടതോടെ വിവിധ ബാങ്കുകളും ബാങ്ക് ഇതര ധനസ്ഥാപനങ്ങളും ചെറിയ തുകയുടെ വ്യക്തിഗത വായ്പ നൽകുന്നത് കുറയ്ക്കാൻ ഒരുങ്ങുന്നു. പേയ്ടിഎം 50,000 രൂപയ്ക്ക് താഴെയുള്ള വായ്പകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. 50,000 രൂപയിൽ കുറഞ്ഞ വായ്പകൾ ഘട്ടം ഘട്ടമായി …

ആർബിഐ കടിഞ്ഞാണിട്ടതോടെ ചെറിയ വായ്പകളിൽ നിയന്ത്രണം തുടങ്ങി Read More