സസ്യ എണ്ണ ഇറക്കുമതി – അനുമതി ഒരു വർഷം കൂടി നീട്ടി

വിലക്കയറ്റം തടയാനായി റിഫൈൻഡ് സൂര്യകാന്തി എണ്ണ, സോയ എണ്ണ, പാമോയിൽ എന്നിവ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യാനുള്ള അനുമതി ഒരു വർഷം കൂടി നീട്ടി.ഇക്കഴിഞ്ഞ ജൂണിലാണ് ഇറക്കുമതി തീരുവ 5% കുറച്ചത്. 2024 മാർച്ച് 31 വരെയാണ് ഈ നിരക്ക് നിശ്ചയിച്ചിരുന്നത്. …

സസ്യ എണ്ണ ഇറക്കുമതി – അനുമതി ഒരു വർഷം കൂടി നീട്ടി Read More

ബോക്സ്ഓഫിസിൽ മോഹൻലാൽ ചിത്രം‘നേര്’ 30 കോടി പിന്നിട്ടു

ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രം ‘നേര്’ ബോക്സ്ഓഫിസ് കീഴടക്കുന്നു. സിനിമയുടെ ആഗോള കലക്‌ഷൻ 30 കോടി പിന്നിട്ടു കഴിഞ്ഞു.ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ റെക്കോർഡ് കലക്‌ഷനാണ് തിയറ്ററുകളിൽ നിന്നും ചിത്രം നേടിയത്. വിദേശത്തുനിന്നും സിനിമയ്ക്കു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. …

ബോക്സ്ഓഫിസിൽ മോഹൻലാൽ ചിത്രം‘നേര്’ 30 കോടി പിന്നിട്ടു Read More

കൊച്ചിൻ ഷിപ്‌യാർഡിന് 488 കോടിയുടെ ഓർഡർ

നേവിയുടെ യുദ്ധക്കപ്പലുകളിലെ ചെറിയ അറ്റകുറ്റ പ്പണികൾക്ക് കൊച്ചി കപ്പൽശാലയ്ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ 488 കോടി രൂപയുടെ ഓർഡർ. കടലിലുള്ള യുദ്ധക്കപ്പലുകളിലെ ഉപകരണങ്ങളും ആയുധങ്ങളും അറ്റകുറ്റപ്പണികളുടെ പരിധിയിൽ വരും. നേവിക്കു വേണ്ടി 3 അന്തർവാഹിനി വേധക്കപ്പലുകൾ അടുത്തിടെ കപ്പൽശാല നിർമിച്ച് കടലിൽ ഇറക്കിയിരുന്നു.

കൊച്ചിൻ ഷിപ്‌യാർഡിന് 488 കോടിയുടെ ഓർഡർ Read More

വാണിജ്യ സിലിണ്ടറിന് 39.50 രൂപ കുറച്ചു

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് (19 കിലോഗ്രാം) 39.50 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ വില 1766.50 രൂപയായി. ഈ മാസം ഒന്നിന് 21.50 രൂപ വർധിപ്പിച്ച ശേഷമാണ് ഇപ്പോഴത്തെ വില കുറയ്ക്കൽ. എൽപിജി ഗാർഹിക സിലിണ്ടർ നിരക്കിൽ മൂന്നു മാസമായി മാറ്റം …

വാണിജ്യ സിലിണ്ടറിന് 39.50 രൂപ കുറച്ചു Read More

സഹകരണ മേഖല ക്രമക്കേടുകൾ ഒഴിവാക്കാൻ ടീം ഓഡിറ്റ് വ്യാപിപ്പിക്കുന്നു

സഹകരണ മേഖലയിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ ടീം ഓഡിറ്റ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു.ഒരു ഓഡിറ്റർക്കു പകരം ഓഡിറ്റർമാരുടെ സംഘം ഓഡിറ്റ് നടത്തുന്നതാണ് ടീം ഓഡിറ്റ്. ഒരേ ഓഡിറ്റർ തുടർച്ചയായി ഒരേ സംഘത്തിൽ ഓഡിറ്റ് നടത്തുന്നത് ക്രമക്കേടുകൾക്കു കാരണമാകുന്നു എന്ന കണ്ടത്തലിനെ തുടർന്നാണ് ടീം …

സഹകരണ മേഖല ക്രമക്കേടുകൾ ഒഴിവാക്കാൻ ടീം ഓഡിറ്റ് വ്യാപിപ്പിക്കുന്നു Read More

കൊച്ചി മെട്രോ സ്റ്റേഷനിൽ ടെക് കമ്പനികൾക്കായി ‘ഫ്ലെക്സി വർക് സ്‌പെയ്സ്’ ഒരുങ്ങുന്നു

മെട്രോ സ്റ്റേഷനിലേക്കും. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ മന്ദിരത്തിലെ 6നിലകളിലായി 39,880 ചതുരശ്ര അടി വിസ്തൃതിയിൽ ടെക് കമ്പനികൾക്കായി ‘ഫ്ലെക്സി വർക് സ്‌പെയ്സ്’ ഒരുക്കാൻ പാർക്കും കെഎംആർഎലും ധാരണയിലെത്തി. 2024 ഒക്ടോബറിൽ ഓഫിസ് സൗകര്യങ്ങൾ പൂർത്തീകരിച്ചു പ്രവർത്തനം തുടങ്ങും. യാത്രാ സൗകര്യങ്ങളും …

കൊച്ചി മെട്രോ സ്റ്റേഷനിൽ ടെക് കമ്പനികൾക്കായി ‘ഫ്ലെക്സി വർക് സ്‌പെയ്സ്’ ഒരുങ്ങുന്നു Read More

34.54 ലക്ഷം ഇവികൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി

ഇന്ത്യൻ വിപണിയിൽ പ്രതിവർഷം ഒരു കോടി ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി കഴിഞ്ഞ ദിവസം പറഞ്ഞു. 2030 ഓടെ ഈ വിഭാഗത്തിൽ ഏകദേശം അഞ്ച് കോടി തൊഴിലവസരങ്ങൾ സൃഷ്‍ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹൻ ഡാറ്റാബേസ് പ്രകാരം 34.54 ലക്ഷം …

34.54 ലക്ഷം ഇവികൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി Read More

‘ഗോൾഡ് മോണിറ്റൈസേഷൻ സ്കീം’ അറിയേണ്ടതെല്ലാം

തലമുറകളായി സ്വർണ്ണം ഒരു പ്രിയപ്പെട്ട സ്വത്താണ്. എന്നാൽ നിക്ഷ്ക്രിയമായി വീടുകളിലോ ലോക്കറുകളിലോ ഇരിക്കുന്ന ഈ സ്വർണം ഉൽപ്പാദനപരമായി ഉപയോഗിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും, സർക്കാർ 2015-ൽ ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതി അവതരിപ്പിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്ന വലിയ അളവിലുള്ള സ്വർണം …

‘ഗോൾഡ് മോണിറ്റൈസേഷൻ സ്കീം’ അറിയേണ്ടതെല്ലാം Read More

പെണ്‍കുട്ടികളുടെ ഉന്നമനം ലക്‌ഷ്യം വെക്കുന്ന ‘സുകന്യ സമൃദ്ധി യോജന’യിൽ ചേരാം

പത്ത് വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാം.രാജ്യത്തെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത പദ്ധതികളില്‍ ഒന്നാണ് സുകന്യ സമൃദ്ധി യോജന അഥവാ എസ്എസ് വൈ. 2015 ല്‍ ബേട്ടി ബച്ചാവോ …

പെണ്‍കുട്ടികളുടെ ഉന്നമനം ലക്‌ഷ്യം വെക്കുന്ന ‘സുകന്യ സമൃദ്ധി യോജന’യിൽ ചേരാം Read More

ഫോർബ്‌സ് പട്ടികയിൽ ധനികരുടെ ആദ്യ പത്തിൽ സ്ത്രീകളിൽ സാവിത്രി ജിൻഡാൽ മാത്രം

ഇന്ത്യയിലെ ഏറ്റവും വലിയ 10 സമ്പന്നരിൽ ടോപ് 10 സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ ഏക വനിത സാവിത്രി ജിൻഡാൽ ആണ്. ഫോർബ്‌സിന്റെ ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം ഇന്ത്യയിലെ ധനികരായ പത്ത് സ്ത്രീകൾ ആരൊക്കെയാണെന്ന് പരിചയപ്പെടാം. സാവിത്രി ജിൻഡാൽ ജിൻഡാൽ ഗ്രൂപ്പിന്റെ …

ഫോർബ്‌സ് പട്ടികയിൽ ധനികരുടെ ആദ്യ പത്തിൽ സ്ത്രീകളിൽ സാവിത്രി ജിൻഡാൽ മാത്രം Read More