എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് മ്യൂസിക്ക് അവതരിപ്പിച്ചു.

എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് മ്യൂസിക്ക് അവതരിപ്പിച്ചു. കരുണ, അത്ഭുതം, വീര്യം എന്നിങ്ങനെ ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെ മൂന്ന് വ്യത്യസ്ത രസങ്ങളിലൂടെ എയർ ഇന്ത്യ എക്സ്പ്രസെന്ന ബ്രാൻഡിന്റെ സത്തയെ ഉൾക്കൊള്ളും വിധമാണ് പുതിയ ബ്രാൻഡ് മ്യൂസിക്. ബ്രാൻഡ് മ്യൂസിക്കിന്റെ മിഡിൽ …

എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് മ്യൂസിക്ക് അവതരിപ്പിച്ചു. Read More

ഐഡിഎഫ്സി – ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലയനത്തിന് റിസർവ് ബാങ്ക് അനുമതി

ഐഡിഎഫ്സി – ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലയനത്തിന് റിസർവ് ബാങ്ക് അനുമതി നൽകി. ഇരുബാങ്കുകളുടെയും ബോർഡുകൾ ലയനത്തിന് തീരുമാനിച്ചത് ജൂലൈയിലാണ്. ഐഡിഎഫ്സി ഫിനാൻഷ്യൽ ഹോൾഡിങ് കമ്പനി(ഐഡിഎഫ്സി എഫ്എച്ച്സിഎൽ) ആദ്യം ഐഡിഎഫ്സിയിൽ ലയിക്കും.തുടർന്നാണ് ഐഡിഎഫ്സി– ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലയനം. ദേശീയ കമ്പനി …

ഐഡിഎഫ്സി – ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലയനത്തിന് റിസർവ് ബാങ്ക് അനുമതി Read More

പ്രത്യേക ആവശ്യങ്ങൾക്കായി ‘പർപ്പസ് ബൗണ്ട് മണി ‘ വരുന്നു.

പ്രത്യേക ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കാവുന്ന രീതിയിൽ ‘പർപ്പസ് ബൗണ്ട് മണി (പി ബി എം )’ വരുന്നു. വ്യവസ്ഥകൾക്കനുസരിച്ച് ചില കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാവുന്നതും, അത്തരം ആവശ്യങ്ങൾക്ക് വേണ്ടി കൈമാറ്റം ചെയ്യപ്പെടുന്ന രീതിയിലാണ് ഇത് വരുന്നത്. എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്, ആർക്കൊക്കെ …

പ്രത്യേക ആവശ്യങ്ങൾക്കായി ‘പർപ്പസ് ബൗണ്ട് മണി ‘ വരുന്നു. Read More

2024ൽ വ്യത്യസ്ത പവർട്രെയിനുകൾ ഉൾക്കൊള്ളുന്ന മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ്

തദ്ദേശീയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 3,764 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ഇതനുസരിച്ച് കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 944.61 കോടി രൂപ നഷ്ടത്തിൽ നിന്ന് ഗണ്യമായ പുരോഗതി നേടി. പുതുക്കിയ നെക്സോൺ, …

2024ൽ വ്യത്യസ്ത പവർട്രെയിനുകൾ ഉൾക്കൊള്ളുന്ന മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ് Read More

സ്വർണവില ഇന്ന് സർവകാല റെക്കോർഡിൽ.

സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസമായി ഉയർന്ന സ്വർണവില ഇന്ന് സർവകാല റെക്കോർഡിലേക്കെത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 47120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ …

സ്വർണവില ഇന്ന് സർവകാല റെക്കോർഡിൽ. Read More

നവകേരള ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചന ?

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചന. വിവാഹം, തീര്‍ത്ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വിട്ടുനല്‍കാനാണ് തീരുമാനം. ബസിന്‍റെ ഭാവി റൂട്ട് സംബന്ധിച്ച് പുതിയ ഗതാഗതമന്ത്രിയായിരിക്കും അന്തിമ തീരുമാനം എടുക്കുക. 25 സീറ്റുകളേയുള്ളൂ എന്നതിനാല്‍ സര്‍വീസ് …

നവകേരള ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചന ? Read More

രാജ്യത്ത് സ്‌പോർട്‌സ് ബ്രാൻഡുകളുടെ ബിസിനസ് കുതിച്ചുയരുന്നു

കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് സ്‌പോർട്‌സ് ബ്രാൻഡുകൾ തങ്ങളുടെ ബിസിനസ് ഇരട്ടിയാക്കിയതായി കണക്കുകൾ. റണ്ണിംഗ് ഷൂസും ജോഗറുകളും മുതൽ ഡംബെല്ലുകളും യോഗ മാറ്റുകളും വരെ, കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, അര ഡസനോളം പ്രമുഖ സ്‌പോർട്‌സ് ബ്രാൻഡുകളുടെ വിൽപ്പന കുതിച്ചുയർന്നു. ഫിറ്റ്‌നസിനെ കുറിച്ചുള്ള …

രാജ്യത്ത് സ്‌പോർട്‌സ് ബ്രാൻഡുകളുടെ ബിസിനസ് കുതിച്ചുയരുന്നു Read More

റിലയൻസും വാൾട്ട് ഡിസ്നി കമ്പനിയും ലയന കരാറിൽ ഒപ്പുവച്ചു.

രാജ്യത്തെ വിനോദ മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പിൽ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വാൾട്ട് ഡിസ്നി കമ്പനിയും തമ്മിൽ പ്രാഥമിക കരാറിൽ ഒപ്പുവച്ചു. രണ്ട് കമ്പനികളെയും ലയിക്കുന്നതിന് മുന്നോടിയായാണ് കരാർ. 2024 ഫെബ്രുവരിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ലയനത്തിന് …

റിലയൻസും വാൾട്ട് ഡിസ്നി കമ്പനിയും ലയന കരാറിൽ ഒപ്പുവച്ചു. Read More

കപ്പലുകൾക്കുനേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളിൽ ആഗോള വ്യാപാരം പ്രതിസന്ധിയിലേക്ക്

ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കപ്പലുകൾക്കുനേരെ ഹൂതികൾ നടത്തുന്ന ആക്രമണം കാരണം ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ചരക്ക് നീക്കം പ്രതിസന്ധിയിൽ. സുപ്രധാന പാതയായ ചെങ്കടലിൽ ഹൂതികൾ ഉയർത്തുന്ന ഭീഷണി കാരണം ആഗോള വ്യാപാര മേഖല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ലോകമെമ്പാടുമുള്ള വ്യാപാരത്തിന്റെ 12% …

കപ്പലുകൾക്കുനേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളിൽ ആഗോള വ്യാപാരം പ്രതിസന്ധിയിലേക്ക് Read More

സ്വർണവില ഉയരുന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു.വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,800 രൂപയാണ്.ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നിട്ടുണ്ട്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. വിപണി വില 5850 …

സ്വർണവില ഉയരുന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More