7ലക്ഷം കോടിയുടെ നിക്ഷേപവുമായി തമിഴ്നാട് സർക്കാരിന്റെ നിക്ഷേപസംഗമം

തമിഴ് നാട് സർക്കാർ രണ്ട് ദിവസങ്ങളിലായി നടത്തിയ ആഗോള നിക്ഷേപ സംഗമത്തിൽ അമ്പരപ്പിക്കുന്ന നിക്ഷേപമാണ് രണ്ട് ദിവസങ്ങളിലായി തമിഴ് നാട്ടിൽ പ്രഖ്യാപിച്ചത്. ആഗോള നിക്ഷേപ സംഗമം വമ്പൻ വിജയമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്നെ രംഗത്തെത്തി. ഏകദേശം ഏഴ് …

7ലക്ഷം കോടിയുടെ നിക്ഷേപവുമായി തമിഴ്നാട് സർക്കാരിന്റെ നിക്ഷേപസംഗമം Read More

ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി രാജ്യം ഇന്ധന വില കുറയ്ക്കുന്നു

രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്ന് അക്കത്തിലാണ്. കോവിഡ് മഹാമാരിയും റഷ്യ-ഉക്രെയ്ൻ യുദ്ധവും മൂലമുണ്ടായ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ക്രൂഡ് ഓയിൽ വില ഉയരുന്നതിലേക്ക് നയിച്ച ഒരു ഘട്ടത്തിൽ വില ലിറ്ററിന് 110 രൂപ വരെ എത്തിയിരുന്നു. എന്നിരുന്നാലും, നിലവിൽ, ആഗോള …

ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി രാജ്യം ഇന്ധന വില കുറയ്ക്കുന്നു Read More

ഈ വർഷത്തെ ആദ്യ കിഴിവ് ഓഫർ പ്രഖ്യാപിച്ചു ഹോണ്ട

ഇന്ത്യയിൽ ജനുവരിയിൽ മുൻനിര മോഡലുകളായ സിറ്റി, അമേസ് സെഡാനുകൾക്ക് ഈ വർഷത്തെ ആദ്യ കിഴിവ് ഓഫർ ഹോണ്ട പ്രഖ്യാപിച്ചു. പരിമിതകാല ഓഫർ ഹോണ്ട സിറ്റിയും അമേസും വാങ്ങുന്നവർക്ക് 88,600 രൂപ വരെയുള്ള വിവിധ ആനുകൂല്യങ്ങൾ നൽകുന്നു. ആനുകൂല്യങ്ങളിൽ ക്യാഷ് ഡിസ്‍കണ്ട്, കോർപ്പറേറ്റ് …

ഈ വർഷത്തെ ആദ്യ കിഴിവ് ഓഫർ പ്രഖ്യാപിച്ചു ഹോണ്ട Read More

അയോധ്യ ഉദ്ഘാടനം; ഡിജിറ്റൽ പേയ്‌മെന്റ് സൌകര്യം ഉറപ്പാക്കാൻ പേടിഎം

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ബന്ധപ്പെട്ട് ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് സുഗമവും കാര്യക്ഷമവുമായ ഡിജിറ്റൽ പേയ്‌മെന്റ് സൌകര്യം ഉറപ്പാക്കാൻ പേടിഎം. ഇതിന്റെ ഭാഗമായി പേടിഎം, അയോധ്യ നഗർ നിഗവുമായി ധാരണാപത്രം ഒപ്പുവച്ചു. ക്ഷേത്രപരിസരത്ത് മൊബൈൽ പേയ്‌മെന്റുകൾ പ്രവർത്തനക്ഷമമാക്കുന്നത് പേടിഎം ഉറപ്പാക്കും. ക്യൂആർ കോഡ്, സൗണ്ട്ബോക്സ്, കാർഡ് …

അയോധ്യ ഉദ്ഘാടനം; ഡിജിറ്റൽ പേയ്‌മെന്റ് സൌകര്യം ഉറപ്പാക്കാൻ പേടിഎം Read More

GST ഡിമാന്‍ഡ് ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാം

കേന്ദ്ര ജിഎസ്ടി നിയമം, കേരള ജിഎസ്ടി നിയമം 2017 എന്നിവ പ്രകാരം 2023 മാര്‍ച്ച് 31 വരെ പുറപ്പെടുവിച്ച ഡിമാന്‍ഡ് ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരം. 2024 ജനുവരി 31 വരെയാണ് നികുതിദായകര്‍ക്ക് അവസരമുള്ളത്. ഇതുവഴി അപ്പീല്‍ തീര്‍പ്പാകുന്നത് വരെ റിക്കവറി …

GST ഡിമാന്‍ഡ് ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാം Read More

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ലക്ഷ്യത്തിൽ.

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ലക്ഷ്യത്തിലെത്തി. ദൗത്യത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിനന്ദിച്ചു. മഹത്തായ വിജയത്തിന് ശാസ്ത്രഞ്ജരെ അഭിനന്ദിച്ച രാഷ്ട്രപതി ദൗത്യം മനുഷ്യരാശിക്ക് ​ഗുണകരമാകുമെന്നും നിർണായക ദൗത്യങ്ങളിലെ സ്ത്രീ പങ്കാളിത്തം സ്ത്രീ ശാക്തീകരണത്തെ …

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ലക്ഷ്യത്തിൽ. Read More

പുതിയ അപ്ഡേറ്റുമായി ടെലിഗ്രാം

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുതുക്കിയ ഡിലീറ്റ് ആനിമേഷനോടൊപ്പം വോയ്‌സ്, വീഡിയോ കോളുകളിൽ പുതിയ ഡിസൈൻ കൊണ്ടുവരുന്ന അപ്‌ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായി എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ, വോയ്‌സ്, വീഡിയോ കോളുകൾ എന്നിവയിലൂടെ ആളുകളുമായി ബന്ധപ്പെടാൻ രാജ്യത്തുടനീളമുള്ള നിരവധി പേർ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. പുതിയ …

പുതിയ അപ്ഡേറ്റുമായി ടെലിഗ്രാം Read More

കളക്ഷനില്‍ നേട്ടവുമായി ഷാരൂഖ്ഖാന്റെ ‘ഡങ്കി’.

ഷാരൂഖ് ഖാൻ നായകനായെത്തിയ പുതിയ ചിത്രമാണ് ഡങ്കി.ബോളിവുഡില്‍ നിന്നുള്ള ഒരു സാധാരണ ചിത്രം എന്ന നിലയ്‍ക്കായിരുന്നു ഡങ്കി പ്രദര്‍ശനത്തിന് എത്തിയത്. ഷാരൂഖ് ഖാന്റെ ഡങ്കി 417.10 കോടി രൂപ നേടി വൻ ഹിറ്റായിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ഡങ്കി ഇന്ത്യയില്‍ …

കളക്ഷനില്‍ നേട്ടവുമായി ഷാരൂഖ്ഖാന്റെ ‘ഡങ്കി’. Read More

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസങ്ങളിലായി കുറഞ്ഞത് 600 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46400 രൂപയാണ്. ഒരു ഗ്രാം 22 …

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് യൂറോപ്പ്

പുതുവർഷം യൂറോപ്പിന് ആകമാനം അത്ര ശുഭകരമായിരിക്കില്ല എന്ന റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. യൂറോ സോൺ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടന്നേക്കും. 2023-ഡിസംബറിലും തുടർച്ചയായ 18-ാം മാസം യൂറോപ്പിലെ ഉത്പാദന പ്രവർത്തനങ്ങൾ ചുരുങ്ങി. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം …

വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് യൂറോപ്പ് Read More