ഉപയോക്താക്കൾക്ക് രാജ്യത്ത് എവിടെ നിന്നും വൈദ്യുതി എത്തിക്കാൻ ‘ഓപ്പൺ ആക്സസ്’ മായി കേന്ദ്രസർക്കാർ

വൻകിട ഉപയോക്താക്കൾക്ക് കെഎസ്ഇബി പോലെ അതതു പ്രദേശങ്ങളിലുള്ള വിതരണ കമ്പനികളിൽ നിന്നല്ലാതെ, രാജ്യത്ത് എവിടെ നിന്നും വൈദ്യുതി എത്തിക്കാനുള്ള ‘ഓപ്പൺ ആക്സസ്’ രീതി കേന്ദ്രം കൂടുതൽ ഉദാരമാക്കി.പൊതുവിപണിയിൽ നിന്നു വൈദ്യുതി വാങ്ങുന്നതു വഴി കോടികൾ ലാഭിക്കാൻ കഴിയുമെന്നു ബോധ്യമായതോടെ പല വ്യവസായങ്ങളും …

ഉപയോക്താക്കൾക്ക് രാജ്യത്ത് എവിടെ നിന്നും വൈദ്യുതി എത്തിക്കാൻ ‘ഓപ്പൺ ആക്സസ്’ മായി കേന്ദ്രസർക്കാർ Read More

രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി എൽഐസി

രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. ഓഹരിവില ഇന്നലെ വ്യാപാരത്തിനിടെ 900 രൂപ കടന്നതോടെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ മറികടന്ന് എൽഐസി ഒന്നാം സ്ഥാനത്ത് എത്തിയത്. 2022 മേയിൽ ഓഹരിപ്രവേശത്തിനു ശേഷം …

രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി എൽഐസി Read More

ഇന്ത്യയിൽ ക്രിപ്റ്റോകറൻസിയുടെ ഭാവി ‘വളരെ മോശം’എന്ന് ആർബിഐ ഗവർണർ

സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിലായിരുന്നു പരാമർശം. ഇന്ത്യയിൽ ക്രിപ്റ്റോകറൻസിയുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന് ‘വളരെ മോശം’ എന്നായിരുന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ ഉടനടിയുള്ള മറുപടി. ക്രിപ്റ്റോകറൻസിയിൽ വലിയ അപകടം ഒളിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു. …

ഇന്ത്യയിൽ ക്രിപ്റ്റോകറൻസിയുടെ ഭാവി ‘വളരെ മോശം’എന്ന് ആർബിഐ ഗവർണർ Read More

പ്രേക്ഷകര്‍ ഏറ്റെടുത്ത് അപ്രതീക്ഷിത ഹിറ്റുമായി ചിത്രം ‘ഹനുമാന്‍’

പ്രശാന്ത് വർമ്മയുടെ തേജ സജ്ജ നായകനായ മിത്തോളജി സൂപ്പര്‍ഹീറോ ചിത്രം ഹനുമാന്‍ ബോക്‌സ് ഓഫീസിൽ സ്വപ്‌ന തുല്യമായ മുന്നേറ്റം നടത്തുകയാണ്. ആദ്യദിനത്തില്‍ പിന്നിലായിരുന്നെങ്കിലും നാലാം ദിനത്തില്‍ എത്തുമ്പോള്‍ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നാണ് കണക്കുകള്‍ പറയുന്നത്.മണ്‍ഡേ ടെസ്റ്റില്‍ മറ്റെല്ലാ സിനിമകളെയും പിന്തള്ളി ഹനുമാന്‍ …

പ്രേക്ഷകര്‍ ഏറ്റെടുത്ത് അപ്രതീക്ഷിത ഹിറ്റുമായി ചിത്രം ‘ഹനുമാന്‍’ Read More

ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരം കേരളത്തിന്

കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരം കേരളത്തിന് ലഭിച്ചു. കഴിഞ്ഞ മൂന്ന് തവണയായി ടോപ് പെര്‍ഫോമര്‍ പുരസ്ക്കാരം കരസ്ഥമാക്കി വരുന്ന കേരളം ഇതാദ്യമായാണ് ദേശീയ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പരമോന്നത പുരസ്ക്കാരം …

ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരം കേരളത്തിന് Read More

അയോധ്യ-രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു 50,000 കോടിയുടെ വ്യവസായം ഉണ്ടാകുമെന്ന് റിപ്പോർട്ട്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്, ഈ മാസം 50,000 കോടി രൂപയുടെ വ്യവസായം രാജ്യത്തുണ്ടാകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് റിപ്പോർട്ട്. രാമക്ഷേത്രം തുറക്കുന്നത്, ഈ മാസം രാജ്യത്തെ ബിസിനസ്സ് വർധിക്കാൻ സഹായിക്കുമെന്ന് സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ. …

അയോധ്യ-രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു 50,000 കോടിയുടെ വ്യവസായം ഉണ്ടാകുമെന്ന് റിപ്പോർട്ട് Read More

സ്വർണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്തു സ്വർണവില കുറഞ്ഞു.ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 46,440 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5,825 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4,815 രൂപയാണ്. വെള്ളിയുടെ …

സ്വർണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സ്വർണവില ഉയർന്നു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

പത്ത് ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 46,160 രൂപയാണ്. കഴിഞ്ഞ ഒൻപത് ദിവസംകൊണ്ട് 820 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് …

സ്വർണവില ഉയർന്നു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഒറ്റ പ്രീമിയത്തിൽ പല പരിരക്ഷകളുമായി വരുന്നു പ്രത്യേക ഇൻഷുറൻസ് -‘ബീമാ വിസ്താർ ‘

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ബീമാ വിസ്താർ എന്ന പേരിൽ ഒരു പ്രത്യേക ഇൻഷുറൻസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പല സവിശേഷതകളും ഒരുമിച്ചു ചേർത്തുള്ള ഇൻഷുറൻസായിരിക്കും ഇത്. താങ്ങാനാവുന്ന ഒറ്റ പോളിസിയിൽ ജീവൻ, ആരോഗ്യം, പ്രോപ്പർട്ടി കവറേജ് …

ഒറ്റ പ്രീമിയത്തിൽ പല പരിരക്ഷകളുമായി വരുന്നു പ്രത്യേക ഇൻഷുറൻസ് -‘ബീമാ വിസ്താർ ‘ Read More

യുപിഐ വഴി സിംഗപ്പൂരിൽ നിന്ന് പണം സ്വീകരിക്കാം

യുപിഐ വഴി സിംഗപ്പൂരിലുള്ളവരിൽ നിന്ന് പണം സ്വീകരിക്കാൻ ഭീം, ഫോൺപേ, പേയ്ടിഎം ആപ്പുകളിൽ സൗകര്യം ലഭ്യമാണെന്ന് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു. എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ബാങ്ക് ആപ്പുകളിലും ഈ സേവനം ലഭ്യമാണ്.13 …

യുപിഐ വഴി സിംഗപ്പൂരിൽ നിന്ന് പണം സ്വീകരിക്കാം Read More