ജിയോ എയർ ഫൈബർ ഈ വർഷം ആദ്യപകുതിയിൽ തന്നെ ഇന്ത്യ മുഴുവൻ ലഭ്യമാകും.

ടെലികോം ഭീമൻ റിലയൻസ് ജിയോയുടെ 5G ഫിക്സഡ് വയർലെസ് ആക്സസ് (FWA) സേവനമായ ജിയോ എയർ ഫൈബർ ഈ വർഷം ആദ്യപകുതിയിൽ തന്നെ ഇന്ത്യ മുഴുവൻ ലഭ്യമാകും. ഇതിനകം 4,000 നഗരങ്ങളിലും പട്ടണങ്ങളിലും ജിയോ ഫൈബർ സേവനം ലഭ്യമാണ്. മികച്ച പ്രതികരണമാണ് …

ജിയോ എയർ ഫൈബർ ഈ വർഷം ആദ്യപകുതിയിൽ തന്നെ ഇന്ത്യ മുഴുവൻ ലഭ്യമാകും. Read More

ഇന്ത്യയിലെ നിക്ഷേപം വലിയ തോതില്‍ തുടരാന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സ

ഇന്ത്യയിലെ നിക്ഷേപം വലിയ തോതില്‍ തുടരാന്‍ കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സ. ടൊറാന്റോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ ഫെയര്‍ഫാക്‌സിന്റെ മേധാവിയാണ് പ്രേം വാട്‌സ. നിലവില്‍ ഏഴ് ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ കമ്പനി ഇന്ത്യയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇത് ഇരട്ടിയാക്കാനാണ് പദ്ധതി. …

ഇന്ത്യയിലെ നിക്ഷേപം വലിയ തോതില്‍ തുടരാന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സ Read More

ജാപ്പനീസ് കമ്പനി ഫ്യുജിറെബിയോ ഹോൾഡിങ്സുമയി കൈകോർത്ത് കേരളത്തിൽ നിന്നുമുള്ള അഗാപ്പെ ഡയ്ഗ്നോസ്റ്റിക്സ് .

നൂതന രോഗനിർണ്ണയ ടെസ്റ്റിങ് സാങ്കേതികവിദ്യകൾക്കായി ജാപ്പനീസ് കമ്പനി ഫ്യുജിറെബിയോ ഹോൾഡിങ്സുമയി കൈകോർത്ത് അഗാപ്പെ ഡയ്ഗ്നോസ്റ്റിക്സ് ലിമിറ്റഡ്. എറണാകുളം ആസ്ഥാനമായി മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന അഗാപ്പെ രാജ്യത്തെ ഏറ്റവും വലിയ രാജ്യത്തെ രണ്ടാമത്തെ ഐവിഡി കമ്പനിയാണ്. ഡയ്ഗ്നോസ്റ്റിക്സ് ടെസ്റ്റിങ് സാങ്കേതികവിദ്യ, ഗവേഷണം എന്നിവയിൽ …

ജാപ്പനീസ് കമ്പനി ഫ്യുജിറെബിയോ ഹോൾഡിങ്സുമയി കൈകോർത്ത് കേരളത്തിൽ നിന്നുമുള്ള അഗാപ്പെ ഡയ്ഗ്നോസ്റ്റിക്സ് . Read More

2024 ൽ ഒടിടിയിൽ കോടികൾ വാരിയെറിഞ്ഞ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയ ചിത്രങ്ങൾ

കോടികള്‍ മുതൽ മുടക്കി കോളിവുഡിലും ടോളിവുഡിലും ഒരുങ്ങുന്ന വമ്പൻ സിനിമകളായ ഇന്ത്യൻ 2, പുഷ്പ 2, തങ്കലാൻ, വിടാമുയർച്ചി, ദേവര, എസ്കെ 21 ഉൾപ്പടെ പന്ത്രണ്ടോളം പ്രധാന സിനിമകളുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. കോലാർ സ്വർണ ഖനി പശ്ചാത്തലമായി …

2024 ൽ ഒടിടിയിൽ കോടികൾ വാരിയെറിഞ്ഞ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയ ചിത്രങ്ങൾ Read More

കേരളത്തിലെ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വൻ വർധന

സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യുന്ന റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വർധന. ഇതിലേറെയും റസിഡൻഷ്യൽ അപ്പാർട്മെന്റ് പ്രോജക്ടുകളാണെന്നും കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) 2023 കലണ്ടർ വർഷത്തിലെ പ്രോജക്ടുകളെക്കുറിച്ച് പുറത്തിറക്കിയ വിവരങ്ങൾ വ്യക്തമാക്കുന്നു. ഏകദേശം 6800 കോടി രൂപയുടെ പുതിയ …

കേരളത്തിലെ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വൻ വർധന Read More

സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിനു മികച്ച അറ്റാദായം

സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിനു 197.19 % വാർഷിക വർധനയോടെ 305.36 കോടി രൂപഅറ്റാദായം; മുൻ വർഷം ഇതേ കാലയളവിൽ 102.75 കോടി രൂപയായിരുന്നു. പ്രവർത്തന ലാഭം 203.24 കോടിയിൽ നിന്നു 483.45 കോടിയായി; വർധന 137.87 …

സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിനു മികച്ച അറ്റാദായം Read More

ഏലം വ്യവസായം നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുമായി പുതിയ സംഘടന

ഇടുക്കി ജില്ലയിലെ 4 താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഏലമല പ്രദേശം വനമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കേസിൽ കർഷക പക്ഷത്തു നിന്നു പോരാടുന്നതിനും ഏലം കർഷകരും ഏലം വ്യവസായവും നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുമായി വണ്ടൻമേട് ആസ്ഥാനമായി കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ എന്ന പേരിൽ …

ഏലം വ്യവസായം നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുമായി പുതിയ സംഘടന Read More

ബോയിങ്ങിന്റെ ഏറ്റവും വലിയ നിർമാണ കേന്ദ്രത്തിന് ബെംഗളൂരുവിൽ തുടക്കം

ആഗോള തലത്തിൽ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ത്യയെന്നും ഉഡാൻ പദ്ധതി ഇതിനേറെ സഹായിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . യുഎസ് വിമാന നിർമാണ കമ്പനിയായ ബോയിങ്ങിന്റെ ദേവനഹള്ളിയിലെ അത്യാധുനിക സാങ്കേതികവിദ്യാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഎസിനു പുറത്തെ …

ബോയിങ്ങിന്റെ ഏറ്റവും വലിയ നിർമാണ കേന്ദ്രത്തിന് ബെംഗളൂരുവിൽ തുടക്കം Read More

ഫ്ലൈറ്റ് മോഡിലാണെങ്കിലും ഇനി ടിവി ചാനലുകൾ ഫോണിൽ കാണാം- ‘ഡി2എം’ വരുന്നു

സ്മാർട്ട് ഫോണിൽ ഇന്റർനെറ്റ്, സെല്ലുലർ സിഗ്നൽ ഇല്ലാതെ ടെലിവിഷൻ ചാനലുകൾ പ്രക്ഷേപണം ചെയ്യാനുള്ള ‘ഡയറക്ട് ടു മൊബൈൽ’ (ഡി2എം) സേവനം 19 നഗരങ്ങളിൽ ഉടൻ പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിക്കും. ഡൽഹിയിലും ബെംഗളൂരുവിലും നടത്തിയ പരീക്ഷണം വിജയമാണ്. ഫോൺ ഫ്ലൈറ്റ് മോഡിലാണെങ്കിൽ പോലും …

ഫ്ലൈറ്റ് മോഡിലാണെങ്കിലും ഇനി ടിവി ചാനലുകൾ ഫോണിൽ കാണാം- ‘ഡി2എം’ വരുന്നു Read More

ഗൂഗിൾ പേ ആപ്പിൽ രാജ്യാന്തര പണമിടപാട് വരുന്നു

ഗൂഗിൾ പേ ആപ്പിൽ രാജ്യാന്തര പണമിടപാട് വൈകാതെ സാധ്യമാകും. ഇതിനായി നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) രാജ്യാന്തര പേയ്മെന്റ് വിഭാഗവുമായി ഗൂഗിൾ പേ ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യയിൽ‌ നിന്ന് വിദേശത്ത് പോകുന്നവർക്ക് ഗൂഗിൾ പേ വഴി പണമടയ്ക്കാനുള്ള സൗകര്യം …

ഗൂഗിൾ പേ ആപ്പിൽ രാജ്യാന്തര പണമിടപാട് വരുന്നു Read More