സഹകരണ മേഖലയിൽ വായ്പാ പലിശ നിരക്ക് വർധിപ്പിച്ചു

സഹകരണ മേഖലയിൽ വായ്പാ പലിശ നിരക്ക് 0.50% വർധിപ്പിച്ചു. പുതിയ വായ്പകൾക്കാണ് ഉയർന്ന നിരക്ക് ബാധകമാകുക. സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളും ബാങ്കുകളും നൽകുന്ന വിവിധ വായ്പകളുടെ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കാർഷിക, കാർഷിക അനുബന്ധ മേഖലയ്ക്കുള്ള വായ്പകളുടെ …

സഹകരണ മേഖലയിൽ വായ്പാ പലിശ നിരക്ക് വർധിപ്പിച്ചു Read More

അയോധ്യയിലേക്ക് വൻ നിക്ഷേപങ്ങൾ;.ആധ്യാത്മിക ടൂറിസം ഹബ്ബായി മാറുമെന്ന് ടൂറിസം വകുപ്പ്

രാമക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കു ശേഷം ഒഴുകിയെത്തുന്ന ലക്ഷക്കണക്കിനു ഭക്തർ അയോധ്യയിലേക്ക് ഒരുക്കുന്നത് വൻ വികസനത്തിന്റെ പാതയാണ്. ആധ്യാത്മിക ടൂറിസം ഹബ്ബായി അടുത്ത ഏതാനും വർഷങ്ങൾക്കിടയിൽ അയോധ്യ മാറുമെന്നാണ് യുപി ടൂറിസം വകുപ്പിന്റെ കണക്കു കൂട്ടൽ. ഇപ്പോൾത്തന്നെ വൻകിട ഹോട്ടൽ ഗ്രൂപ്പുകൾ അയോധ്യയിൽ പദ്ധതികൾ …

അയോധ്യയിലേക്ക് വൻ നിക്ഷേപങ്ങൾ;.ആധ്യാത്മിക ടൂറിസം ഹബ്ബായി മാറുമെന്ന് ടൂറിസം വകുപ്പ് Read More

കേരള മാരിടൈം ബോർഡിന്റെ തുറമുഖ ഭൂമിയിൽ രാജ്യാന്തര ടൂറിസം വികസനത്തിന് പദ്ധതി

കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തുറമുഖ ഭൂമിയിൽ രാജ്യാന്തര നിലവാരത്തിലുള്ള ടൂറിസം വികസനത്തിന് പദ്ധതി ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് തുറമുഖ-സഹകരണ മന്ത്രി വി.എൻ വാസവനും വിനോദ സഞ്ചാര-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. തുറമുഖ വികസനത്തിന് അനുയോജ്യമല്ലാത്ത …

കേരള മാരിടൈം ബോർഡിന്റെ തുറമുഖ ഭൂമിയിൽ രാജ്യാന്തര ടൂറിസം വികസനത്തിന് പദ്ധതി Read More

രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനങ്ങൾ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി

രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിൻ്റെ വിജയമന്ത്രമായിരിക്കുന്നു. …

രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനങ്ങൾ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി Read More

ആറാമത്തെ ബജറ്റിൽ നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ ധനമന്ത്രി

ആറാമത്തെ ബജറ്റിൽ നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ ധനമന്ത്രി നിർമ്മല സീതാരാമൻ. കയറ്റുമതി തീരുവ ഉൾപ്പെടെ പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾക്ക് ഒരേ നികുതി നിരക്കുകൾ നിലനിർത്താൻ ആണ് ധനമന്ത്രി നിർദേശിച്ചിരിക്കുന്നത് . കഴിഞ്ഞ പത്ത് വർഷത്തിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞ ധനമന്ത്രി …

ആറാമത്തെ ബജറ്റിൽ നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ ധനമന്ത്രി Read More

ജനപ്രിയ 3 ഡീസൽ മോഡലുകളുടെ വിതരണം നിർത്തിവച്ച് ടൊയോട്ട

ജനപ്രിയ വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്സ് എന്നിവയുടെ ഡീസൽ മോഡലുകളുടെ വിതരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടർ (ടികെഎം) തീരുമാനിച്ചു. 3 ഡീസൽ എൻജിനുകളുടെ ഔട്ട്പുട്ട് സർട്ടിഫിക്കേഷനിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇതെന്ന് ടൊയോട്ട ഇൻഡസ്ട്രീസ് …

ജനപ്രിയ 3 ഡീസൽ മോഡലുകളുടെ വിതരണം നിർത്തിവച്ച് ടൊയോട്ട Read More

ബജറ്റ് പ്രതീക്ഷയിലേറിയ ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിലവസാനിച്ചു

ഇന്നും രാജ്യാന്തര വിപണികൾക്കൊപ്പം പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി ബാങ്കിങ് ഓഹരികളുടെ മികച്ച പിന്തുണയിൽ തിരിച്ചു കയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നാളത്തെ ബജറ്റ് പ്രഖ്യാപന പ്രതീക്ഷകളും ഇന്ന് വിപണിയെ സ്വാധീനിച്ചപ്പോൾ നിഫ്റ്റി 203 പോയിന്റ് മുന്നേറി 21725 പോയിന്റിലും, …

ബജറ്റ് പ്രതീക്ഷയിലേറിയ ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിലവസാനിച്ചു Read More

ഹജിനു പോകുന്നവരുടെ വിമാന ടിക്കറ്റിൽ ഇളവ് നൽകി കേന്ദ്രം

കരിപ്പൂരിൽനിന്ന് ഹജിനു പോകുന്നവരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവു നൽകുമെന്ന് കേന്ദ്ര സർക്കാർ. ടിക്കറ്റ് നിരക്കിൽ 40,000 രൂപ കുറയ്ക്കാമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം വ്യക്തമാക്കി. മുസ്‌ലിം ലീഗ് എംപിമാർക്കാണ് കേന്ദ്ര ഹജ് കാര്യ വകുപ്പ് ഉറപ്പു നൽകിയത്.ഹജ് വിമാന സർവീസിനുള്ള ടെൻഡറിൽ …

ഹജിനു പോകുന്നവരുടെ വിമാന ടിക്കറ്റിൽ ഇളവ് നൽകി കേന്ദ്രം Read More

സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില

സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് യഥാക്രമം 5,800 രൂപയിലും പവന് 46,400 രൂപയിലുമാണ് ഇന്ന് വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും തിങ്കളാഴ്ച വർധിച്ചിരുന്നു. ഇതോടെ രണ്ട് …

സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില Read More

മാലദ്വീപിലേക്കുളള ഇന്ത്യക്കാരുടെ സഞ്ചാരത്തിൽ വൻ ഇടിവ്.

മാലദ്വീപുമായുളള നയതന്ത്ര തർക്കങ്ങൾക്കിടെ മാലദ്വീപിലേക്കുളള ഇന്ത്യക്കാരുടെ സഞ്ചാരത്തിൽ വൻ ഇടിവ്. ദ്വീപിലേക്കുളള സഞ്ചാരികളായ ഇന്ത്യക്കാരുടെ എണ്ണം 2023ൽ ഒന്നാംസ്ഥാനത്തായിരുന്നെങ്കിൽ ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം അഞ്ചാംസ്ഥാനത്തേക്ക് കൂപ്പുകുത്തി. ഇരുരാജ്യങ്ങളും തമ്മിൽ ഉടലെടുത്ത നയതന്ത്ര തർക്കമാണ് ഇന്ത്യക്കാരായ സഞ്ചാരികളുടെ എണ്ണം കുറയാൻ കാരണമെന്നാണു വിലയിരുത്തൽ. …

മാലദ്വീപിലേക്കുളള ഇന്ത്യക്കാരുടെ സഞ്ചാരത്തിൽ വൻ ഇടിവ്. Read More