5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടി ടാറ്റ നെക്‌സോൺ

പുതിയ ടാറ്റ നെക്‌സോൺ ഗ്ലോബൽ എൻസിഎപിയിൽ നിന്ന് 5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടി. ഇത്തവണ, 2022-ൽ പ്രാബല്യത്തിൽ വന്ന കൂടുതൽ കർശനമായ മാനദണ്ഡങ്ങൾക്ക് കീഴിലാണ് എസ്‌യുവി പരീക്ഷിച്ചത്. 2018 ലെ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ പഞ്ചനക്ഷത്ര റേറ്റിംഗ് നേടിയ …

5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടി ടാറ്റ നെക്‌സോൺ Read More

വിസ-മാസ്റ്റർകാർഡിൽ നിന്നുള്ള ബിസിനസ് പേയ്‌മെൻ്റ് നിർത്താൻ നിർദേശിച്ച് ആർബിഐ

പേടിഎം പേയ്‌മെൻ്റ് ബാങ്കിനെതിരെ നടപടിയെടുത്തതിന് പിന്നാലെ മറ്റൊരു വലിയ നടപടിയുമായി റിസർവ് ബാങ്ക്. വിസ-മാസ്റ്റർകാർഡിൽ നിന്നുള്ള ബിസിനസ് പേയ്‌മെൻ്റ് നിർത്താൻ ആർബിഐ നിർദേശിച്ചിട്ടുണ്ട്. കെവൈസി പാലിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം ചെറുതും വലുതുമായ ബിസിനസ്സുകളുടെ കാർഡ് അടിസ്ഥാനമാക്കിയുള്ള വാണിജ്യ ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനാണ് …

വിസ-മാസ്റ്റർകാർഡിൽ നിന്നുള്ള ബിസിനസ് പേയ്‌മെൻ്റ് നിർത്താൻ നിർദേശിച്ച് ആർബിഐ Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒരു പവന് ഇന്ന് 200 രൂപയാണ് ഉയർന്നത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 45,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. വിപണി വില …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ആഗോള കലക്‌ഷൻ 26 കോടിയുമായി ‘പ്രേമലു’ മുന്നേറുന്നു

ഏകദേശം 12.5 കോടി ബജറ്റിൽ തീർത്ത ചിത്രം മുതൽമുടക്കു തിരിച്ചുപിടിച്ചാണ് മുന്നേറുന്നത്. ബജറ്റുവച്ചു നോക്കുമ്പോൾ അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളിൽ ബ്ലോക്ക്ബസ്റ്റർ ഗണത്തിലേക്കാണ് പ്രേമലുവിന്റെ ജൈത്രയാത്ര. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മിച്ചത്. ന‌സ്‌ലിൻ, …

ആഗോള കലക്‌ഷൻ 26 കോടിയുമായി ‘പ്രേമലു’ മുന്നേറുന്നു Read More

‘ഭ്രമയുഗം’ രണ്ടാദിനം കേരളത്തിൽ നിന്നും വാരിയത് 2.45 കോടി.

കേരളത്തിലെ തിയറ്ററുകളിൽ ‘ഭ്രമയുഗം’ രണ്ടാദിനം വാരിയത് 2.45 കോടി. ഇതോടെ രണ്ട് ദിവസം കൊണ്ട് കേരളത്തിലെ മാത്രം കലക്‌ഷന്‍ അഞ്ച് കോടി പിന്നിട്ടു. ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത് 3.05 കോടിയായിരുന്നു. അതേസമയം ആഗോളതലത്തിൽ ചിത്രത്തിനു ഇതുവരെ നേടാനായത് 15 കോടിയാണെന്നും …

‘ഭ്രമയുഗം’ രണ്ടാദിനം കേരളത്തിൽ നിന്നും വാരിയത് 2.45 കോടി. Read More

ഹോട്ടൽ സ്റ്റാർ റേറ്റിങ് സംവിധാനം പരിഷ്കരിക്കാനുള്ള നടപടികളുമായി കേന്ദ്രമന്ത്രാലയം

രാജ്യത്തെ ഹോട്ടൽ സ്റ്റാർ റേറ്റിങ് സംവിധാനം പരിഷ്കരിക്കാനുള്ള നടപടികളുമായി കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ(ക്യുസിഐ) തയാറാക്കിയിരിക്കുന്ന ‘സിസ്റ്റം ഫോർ ടൂറിസം അക്രഡിറ്റേഷൻ റേറ്റിങ്(സ്റ്റാർ)’ എന്ന കരട് ആശയരേഖയിൽ കേന്ദ്രസർക്കാരിനു പുറത്തുള്ള മൂന്നാമതൊരു ഏജൻസി ഹോട്ടലുകളുടെ റേറ്റിങ് നിർവഹിക്കണമെന്ന …

ഹോട്ടൽ സ്റ്റാർ റേറ്റിങ് സംവിധാനം പരിഷ്കരിക്കാനുള്ള നടപടികളുമായി കേന്ദ്രമന്ത്രാലയം Read More

ഇന്ത്യൻ കയറ്റുമതി 3 മാസത്തെ ഉയർന്ന തലത്തിൽ.

രാജ്യത്തു നിന്നുള്ള കയറ്റുമതി 3 മാസത്തെ ഉയർന്ന തലത്തിൽ. ജനുവരിയിൽ 3692 കോടി ഡോളറിന്റെ കയറ്റുമതി നടത്തി. വ്യാപാര കമ്മി 9 മാസത്തെ താഴ്ന്ന നിലവാരമായ 1749 കോടി ഡോളറായി. അതേസമയം, ഇറക്കുമതി 3 ശതമാനം വർധിച്ച് 5441 കോടി ഡോളറിലെത്തി. …

ഇന്ത്യൻ കയറ്റുമതി 3 മാസത്തെ ഉയർന്ന തലത്തിൽ. Read More

സീ ഗ്രൂപ്പുമായുള്ള ലയനം ഒഴിവാക്കിയത്തിനു പിന്നാലെ ഇന്ത്യയിൽ മറ്റു സാധ്യതകൾ തേടി സോണി

മാധ്യമ കമ്പനിയായ സീ ഗ്രൂപ്പുമായുള്ള ലയനം വേണ്ടെന്നു വച്ചതിനു പിന്നാലെ ഇന്ത്യയിൽ മറ്റു സാധ്യതകൾ തേടുന്നതായി സോണി. സീ ഗ്രൂപ്പുമായി നടത്താനിരുന്ന ലയന പദ്ധതിക്കു മറ്റൊരു പങ്കാളിയെ തേടുമെന്ന സൂചന സോണി പ്രസിഡന്റ് ഹിരോകി ടൊടോകി നൽകി. ദീർഘകാല നിക്ഷേപത്തിന് ഇന്ത്യ …

സീ ഗ്രൂപ്പുമായുള്ള ലയനം ഒഴിവാക്കിയത്തിനു പിന്നാലെ ഇന്ത്യയിൽ മറ്റു സാധ്യതകൾ തേടി സോണി Read More

കടകളിലെ പേയ്ടിഎം ക്യുആർ മാർച്ച് 15 കഴിഞ്ഞും ഉപയോഗിക്കാം

കടകളിലെ പേയ്ടിഎം ക്യുആർ, യുപിഐ സൗണ്ട്ബോക്സ്, പിഒഎസ് മെഷീൻ എന്നിവ മാർച്ച് 15 കഴിഞ്ഞും ഉപയോഗിക്കാം. ഇവയുമായി ബന്ധിപ്പിച്ചിരിക്കുന്നത് നിങ്ങളുടെ പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് ആണെങ്കിൽ മാർച്ച് 15ന് മുൻപ് മറ്റൊരു ബാങ്കിലേക്ക് മാറ്റണം. മറ്റ് ബാങ്കുകളാണ് നിലവിൽ ഉപയോഗിക്കുന്നതെങ്കിൽ …

കടകളിലെ പേയ്ടിഎം ക്യുആർ മാർച്ച് 15 കഴിഞ്ഞും ഉപയോഗിക്കാം Read More

പേയ്ടിഎമ്മിന്റെ ഫാസ്ടാഗ് വാഹനങ്ങളിൽ ഉപയോഗിക്കുന്നവർ മാറ്റണം

പേയ്ടിഎമ്മിന്റെ ഫാസ്ടാഗ് വാഹനങ്ങളിൽ ഉപയോഗിക്കുന്നവർ അതിലെ ബാലൻസ് തുക തീരുന്ന മുറയ്ക്ക് മറ്റേതെങ്കിലും ബാങ്ക് നൽകുന്ന ഫാസ്ടാഗ് വാങ്ങി വാഹനത്തിൽ പതിക്കണം. മാർച്ച് 15ന് ശേഷം ഫാസ്ടാഗ് റീചാർജ് ചെയ്യാനാവില്ലെങ്കിലും അതിലുള്ള ബാലൻസ് 15ന് ശേഷവും ഉപയോഗിക്കാം. നിലവിലെ ഫാസ്ടാഗ് ക്ലോസ് …

പേയ്ടിഎമ്മിന്റെ ഫാസ്ടാഗ് വാഹനങ്ങളിൽ ഉപയോഗിക്കുന്നവർ മാറ്റണം Read More