വരുന്നു ‘ബീമാ സുഖം’- എല്ലാ ഇൻഷുറൻസിനുമായി ഒരു ഓൺലൈൻ പ്ലാറ്റ് ഫോം

പൂർണമായും ഓൺലൈനായി ഇൻഷുറൻസുകൾ വാങ്ങാനും പുതുക്കാനും പോർട്ട് ചെയ്യാനും നിക്ഷേപകരെ പ്രാപ്തരാക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ബീമ സുഗം . ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇൻഷുറൻസ് പോളിസികൾ വിൽക്കാനും പുതുക്കാനും ഓൺലൈനായി ക്ലെയിം അഭ്യർത്ഥനകൾ നടത്താനും സാധിക്കും. ‘ ബീമാ വാഹക്‌’ …

വരുന്നു ‘ബീമാ സുഖം’- എല്ലാ ഇൻഷുറൻസിനുമായി ഒരു ഓൺലൈൻ പ്ലാറ്റ് ഫോം Read More

ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ആധാർ വെരിഫിക്കേഷൻ നിർബന്ധം

ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധമാക്കി.ഇനി ഡബിൾ വെരിഫിക്കേഷന് ശേഷം മാത്രമേ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കൂ. ഏപ്രിൽ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ ആണ് തീരുമാനം …

ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ആധാർ വെരിഫിക്കേഷൻ നിർബന്ധം Read More

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായിരുന്നു. ഇന്നലെ 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5750 രൂപയാണ്. …

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

ഫിൻടെക് കമ്പനികളുമായി കൂടിക്കാഴ്ച നടത്താൻ ധനമന്ത്രി നിർമല സീതാരാമൻ

പേയ്ടിഎം പ്രതിസന്ധിക്കിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ധനകാര്യ സാങ്കേതികവിദ്യാ കമ്പനികളുടെ (ഫിൻടെക്) തലവന്മാരുമായി അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. ഈ മേഖലയിലെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാനാണ് യോഗമെന്നാണ് വിവരം. റിസർവ് ബാങ്ക്, ധനമന്ത്രാലയം അടക്കമുള്ളവയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. വിവിധ …

ഫിൻടെക് കമ്പനികളുമായി കൂടിക്കാഴ്ച നടത്താൻ ധനമന്ത്രി നിർമല സീതാരാമൻ Read More

ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 15ൽ നിന്ന് 22 വർഷമാക്കി.

ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 15 വർഷത്തിൽ നിന്ന് 22 വർഷമാക്കി. 2023 ഡിസംബർ 31 ന് 15 വർഷം കഴിയുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ റജിസ്ട്രേഷൻ റദ്ദാക്കണമെന്നാണ് നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ. ഇൗ ചട്ടം ഭേദഗതി വരുത്തി.

ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 15ൽ നിന്ന് 22 വർഷമാക്കി. Read More

മൂന്ന് ചിത്രങ്ങൾക്ക് 12 ദിവസങ്ങളിൽ 100 കോടി ;മലയാള സിനിമകളുടെ പണം വാരൽ

മൂന്നു മലയാള ചിത്രങ്ങൾ ചേർന്നു 12 ദിവസം കൊണ്ടു തിയറ്ററുകളിൽ നിന്നു വാരിയതു 100 കോടിയോളം രൂപയുടെ വരുമാനമാണ്. രാഹുൽ സദാശിവൻ ഒരുക്കിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം 6 ദിവസം കൊണ്ട് ആഗോള തലത്തിൽ 37 കോടി രൂപ നേടിയെന്നാണ് അനൗദ്യോഗിക …

മൂന്ന് ചിത്രങ്ങൾക്ക് 12 ദിവസങ്ങളിൽ 100 കോടി ;മലയാള സിനിമകളുടെ പണം വാരൽ Read More

സപ്ലൈകോയിൽ 13 ഇന സബ്സിഡി സാധനങ്ങളുടെ വില പ്രാബല്യത്തിൽ.

സപ്ലൈകോയിൽ 13 ഇന സബ്സിഡി സാധനങ്ങളുടെ വില ഇന്നലെ മുതൽ പ്രാബല്യത്തിൽ. സബ്സിഡി സാധനങ്ങൾ ഒന്നും തന്നെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും ലഭ്യമല്ലെങ്കിലും വില പുതുക്കി ഇന്നലെ ഉത്തരവ് ഇറങ്ങി. 8 മാസത്തെ കുടിശിക നൽകാത്തതിനാൽ വിതരണക്കാർ സപ്ലൈകോ ടെൻഡറിൽ …

സപ്ലൈകോയിൽ 13 ഇന സബ്സിഡി സാധനങ്ങളുടെ വില പ്രാബല്യത്തിൽ. Read More

സോളർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് 7% എന്ന കുറഞ്ഞ പലിശയ്ക്ക് ഉടൻ വായ്പ .

പ്രധാനമന്ത്രി സൂര്യഭവനം പദ്ധതിയിൽ സോളർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് പൊതുമേഖലാ ബാങ്കുകൾ വഴി 7% എന്ന കുറഞ്ഞ പലിശയ്ക്ക് വൈകാതെ വായ്പ ലഭ്യമാക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയവൃത്തങ്ങൾ സൂചിപ്പിച്ചു. നിലവിൽ 9 മുതൽ 12% വരെയാണ് പല ബാങ്കുകളും …

സോളർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് 7% എന്ന കുറഞ്ഞ പലിശയ്ക്ക് ഉടൻ വായ്പ . Read More

പണം നൽകാതെ ഉടനടി ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനവുമായി റെയിൽവേയുടെ’ഓട്ടോപേ’

ഐആർസിടിസിയുടെ ഐ-പേ പേയ്‌മെന്റ് ഗേറ്റ്‌വേയിൽ മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകൂ, ‘ഓട്ടോപേ’ എന്നാണ് ഇത് അറിയപ്പെടുന്നത്.ഇത് അനുസരിച്ച് റെയിൽവേ ടിക്കറ്റിനായി പിഎൻആർ സൃഷ്ടിക്കുമ്പോൾ മാത്രമേ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കുറയ്ക്കുകയുള്ളൂ. റെയിൽവേ ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും വെയിറ്റിംഗ് ലിസ്റ്റ് …

പണം നൽകാതെ ഉടനടി ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനവുമായി റെയിൽവേയുടെ’ഓട്ടോപേ’ Read More

റഷ്യൻ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നിലപാടിൽ മാറ്റമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രി

ഉക്രൈനുമായുള്ള സംഘർഷത്തിന്റെ പേരിൽ ഉപരോധം ഏർപ്പെടുത്തിയെങ്കിലും റഷ്യൻ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നിലപാടിൽ മാറ്റമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ . ഇന്ത്യയും റഷ്യയും എല്ലായ്‌പ്പോഴും സുസ്ഥിരവും സൗഹൃദപരവുമായ ബന്ധം പങ്കിട്ടിട്ടുണ്ടെന്നും മോസ്കോ ഒരിക്കലും തങ്ങളുടെ താൽപ്പര്യങ്ങളെ ഹനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. …

റഷ്യൻ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നിലപാടിൽ മാറ്റമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രി Read More