സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിൽപനയ്ക്കായി കേന്ദ്രസർക്കാർ

സംസ്ഥാനത്ത് സഹകരണ മേഖലയിൽ നിത്യോപയോഗ സാധനങ്ങളുടെ വിൽപനയ്ക്കായി നാഫെഡ് ബസാറുകളും വളവും കാർഷിക ഉപകരണങ്ങളും വിൽക്കാൻ ഇന്ത്യൻ ഫാം ഫോറസ്ട്രി ഡവലപ്മെന്റ് കോ– ഓപ്പറേറ്റീവ് (ഇഫ്കോ) ബസാറുകളും തുടങ്ങാൻ കേന്ദ്രനീക്കം. എല്ലാ പഞ്ചായത്തുകളിലും കേന്ദ്ര സഹകരണ റജിസ്ട്രാറുടെ കീഴിൽ അഗ്രിക്കൾച്ചർ കോ …

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിൽപനയ്ക്കായി കേന്ദ്രസർക്കാർ Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,760 രൂപയിലും പവന് 46,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും കുറഞ്ഞു ഇന്നലെയാണ് സ്വർണം ഈ നിരക്കിലേക്ക് എത്തിയത്. നിലവിൽ സ്വർണ വിലയിൽ മാറ്റമില്ല എങ്കിലും വരും …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഇന്ത്യയിലെ ആദ്യ ‘ഹൈഡ്രജന്‍ ഫെറി’കൊച്ചിയില്‍ നാളെ പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും

ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരന്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. തൂത്തുകുടിയില്‍ നിന്ന് വെര്‍ച്വല്‍ ആയാണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത്. ഭാവി ഇന്ധന സാങ്കേതികവിദ്യയില്‍ നിര്‍ണായക ചുവടുവയ്പ്പായ ഈ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ …

ഇന്ത്യയിലെ ആദ്യ ‘ഹൈഡ്രജന്‍ ഫെറി’കൊച്ചിയില്‍ നാളെ പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും Read More

വരുന്നു ട്രായുടെ പുതിയ നിര്‍ദേശം ; ഇനി ഫോണിൽ ട്രൂകോളര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ പുതിയ നിര്‍ദേശം നടപ്പിലായാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിലെ ട്രൂകോളര്‍ ഇനി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. കാരണം, വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള കോളര്‍ ഐഡറ്റിഫിക്കേഷന്‍ നടപ്പാക്കണമെന്ന് എല്ലാ ടെലികോം സേവനദാതാക്കളോടും ട്രായ് നിര്‍ദേശിച്ചുകഴിഞ്ഞു.ടെലി മാര്‍ക്കറ്റിംഗ് അടക്കമുള്ള …

വരുന്നു ട്രായുടെ പുതിയ നിര്‍ദേശം ; ഇനി ഫോണിൽ ട്രൂകോളര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. Read More

i20 N ലൈൻ ഫെയ്‌സ്‌ലിഫ്റ്റുമായി ഹ്യുണ്ടായ്

ആഗോള വിപണികൾക്കായി 2024 i20 N ലൈൻ ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായ് വെളിപ്പെടുത്തി. i20 N ലൈനിൻ്റെ ഈ പതിപ്പ് ചില ഡിസൈൻ മാറ്റങ്ങളും കൂടാതെ ചില അപ്‌ഡേറ്റ് ചെയ്ത സവിശേഷതകളുമായാണ് വരുന്നത്. 2024 ഹ്യുണ്ടായ് i20 N ലൈൻ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ മിഡ്-ലൈഫ് …

i20 N ലൈൻ ഫെയ്‌സ്‌ലിഫ്റ്റുമായി ഹ്യുണ്ടായ് Read More

ഗള്‍ഫ് രാജ്യങ്ങളില്‍ ആര്‍ട്ടിക്കിള്‍ 370 സിനിമയ്‍ക്ക് വിലക്ക്

യാമി ഗൗതം നായികയായി എത്തിയ ചിത്രമാണ് ആര്‍ട്ടിക്കിള്‍ 370. സംവിധാനം ആദിത്യ സുഹാസ് ജംഭാലെയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ആര്‍ട്ടിക്കിള്‍ 370 സിനിമയ്‍ക്ക് വിലക്കേര്‍പ്പെടുത്തി എന്നാണ് പുതിയ റിപ്പോര്‍ട്ട്. യാമി ഗൗതത്തിന് പുറമേ ബോളിവുഡി ചിത്രം ആര്‍ട്ടിക്കിള്‍ 370ല്‍ പ്രിയാമണി, രാജ് അര്‍ജുൻ, …

ഗള്‍ഫ് രാജ്യങ്ങളില്‍ ആര്‍ട്ടിക്കിള്‍ 370 സിനിമയ്‍ക്ക് വിലക്ക് Read More

ബിൽ ഡിസ്കൗണ്ടിങ്ങിന് വഴങ്ങാതെ സപ്ലൈകോ വിതരണക്കാർ

കുടിശികയിൽ ഒരു ഭാഗം ബിൽ ഡിസ്കൗണ്ടിങ് സമ്പ്രദായം വഴി നൽകാനുള്ള ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നീക്കത്തോട് അനുകൂലമായി പ്രതികരിക്കാതെ വിതരണ കമ്പനികൾ. ആയിരത്തിൽപരം കോടി രൂപയുടെ നിലവിലെ കുടിശിക തീർക്കാതെ സാധനങ്ങൾ നൽകാൻ പ്രയാസമാണെന്നും വിതരണ കമ്പനികൾ സപ്ലൈകോയെ അറിയിച്ചു. സർക്കാർ ഗ്യാരന്റിയിൽ …

ബിൽ ഡിസ്കൗണ്ടിങ്ങിന് വഴങ്ങാതെ സപ്ലൈകോ വിതരണക്കാർ Read More

പേയ്ടിഎം യുപിഐ ഐഡികൾ പുതിയതിലേക്ക് മാറിയേക്കും

പേയ്ടിഎം ബാങ്കിനെതിരെയുള്ള നടപടിയെത്തുടർന്ന് @paytm എന്നവസാനിക്കുന്ന യുപിഐ ഐഡികൾ മറ്റ് ബാങ്കുകളിലേക്ക് മാറ്റാൻ റിസർവ് ബാങ്ക് നിർദേശം നൽകി. ഇതോടെ @paytm ഐഡികൾ ഉപയോഗിക്കുന്നവരുടെ ഐഡികൾ മാർച്ച് 15നു ശേഷം പുതിയ പേരിലേക്ക് മാറിയേക്കും. നിലവിലെ ഉപയോക്താക്കളെ പുതിയ ഐഡിയിലേക്ക് മാറ്റുന്നതുവരെ …

പേയ്ടിഎം യുപിഐ ഐഡികൾ പുതിയതിലേക്ക് മാറിയേക്കും Read More

മെട്രോയിലും ബസുകളിലും ഇനി പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനങ്ങൾ

മെട്രോ, ബസ്, ബോട്ട്, ടോൾ, പാർക്കിങ് അടക്കമുള്ളവയ്ക്ക് പണമടയ്ക്കാനായി വോലറ്റുകൾ, സ്മാർട് കാർഡുകൾ തുടങ്ങിയ പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനങ്ങൾ ആരംഭിക്കാൻ ബാങ്കുകൾക്കും ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് അനുമതി നൽകി. ഇത്തരം പ്രീപെയ്ഡ് സംവിധാനങ്ങളിൽ ഉപയോക്താക്കൾക്ക് ഒരു സമയം 3,000 …

മെട്രോയിലും ബസുകളിലും ഇനി പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനങ്ങൾ Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു.

രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് യഥാക്രമം 5,770 രൂപയിലും 46,160 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,750 രൂപയിലും പവന് 46,000 രൂപയിലുമാണ് …

സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. Read More