ഈ സാമ്പത്തിക വർഷം അവസാനി ക്കാൻനിരിക്കെ നികുതി ആനുകൂല്യം വേഗത്തിൽ നേടാൻ അറിഞ്ഞിരിക്കാം

ഈ സാമ്പത്തിക വർഷം അവസാനിക്കാൻ 44 ദിവസം ബാക്കി നിൽക്കെ അധിക നികുതി ലാഭത്തിനുള്ള എളുപ്പ വഴി മെഡിക്ലെയിം പോളിസി എടുക്കുകയാണ്. പോളിസി നിലവിൽ ഉള്ളയാളാണ് എങ്കിൽ പ്രീമിയം വർധിക്കുന്ന വിധത്തിൽ കവറേജ് തുക വർധിപ്പിക്കുക. മെഡിക്ലെയിം പോളിസി എടുത്താല്‍ 1.5 ലക്ഷം രൂപവരെ ആദായ നികുതി ഇളവ് നേടാം. കുറച്ചു പണം ചലവഴിച്ച് അധിക ആനുകൂല്യം നേടുക എന്നതാണ് ഇടത്തരം ശമ്പള വരുമാനക്കാർക്ക് മുന്നിലുള്ള വഴി. 

നികുതി ആനുകൂല്യം നേടാന്‍ പണം ചിലവഴിക്കാന്‍ തയ്യാറാണെങ്കില്‍ ഏറ്റവും മികച്ച അവസരം മെഡിക്ലെയിം ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേരുക എന്നതാണ്.നിങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും മെഡിക്ലെയിം ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെങ്കിൽ അത് നേടിയെടുക്കാനുള്ള ഈ സാമ്പത്തിക വര്‍ഷത്തെ അവസാന അവസരം കൂടിയാണിത്. നിലവിൽ മെഡിക്ലെയിം ഉള്ളവര്‍ക്ക് പോളിസി കവറേജ് തുക വര്‍ധിപ്പിച്ച് അധിക ആദായ നികുതി ആനുകൂല്യം നേടി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം.

നിങ്ങളുടെ പേരില്‍ എടുക്കുന്ന മെഡിക്ലെയിം പോളിസിയ്ക്കും മാതാപിതാക്കളുടെ പേരില്‍ എടുക്കുന്ന പോളിസിയ്ക്കുമുള്ള പ്രീമിയം അടവിന് ആദായ നികുതി ഇളവ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക് ഫോൺ 7902266572