Skip to content
January 29, 2026
  • Facebook
  • Twitter
  • Instagram
The Investment Times

The Investment Times

Smart Investment Magazine
  • Home
  • Economy
  • Tech
  • Finance
  • Banking
  • Auto
  • Education
  • Entertainment
  • Insurance
  • Local news
  • Real estate
Main Menu
Finance / Markets

നിക്ഷേപകരുടെ സെക്യൂരിറ്റികൾ അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് നേരിട്ട് പോകണം- സെബി

May 11, 2024May 13, 2024 - by The Investment Times Desk

നിക്ഷേപകരുടെ സെക്യൂരിറ്റികൾ അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് നേരിട്ട് പോകണമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിർദ്ദേശിച്ചു. നിലവിൽ, ക്ലിയറിംഗ് കോർപ്പറേഷൻ ബ്രോക്കറുടെ പൂൾ അക്കൗണ്ടിലേക്ക് സെക്യൂരിറ്റികളുടെ പേഔട്ട് ക്രെഡിറ്റ് ചെയ്യുന്നു. അതിനു ശേഷമാണ് ഉപഭോക്താവിന്റെ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നത്. സെബിയുടെ പുതിയ നിർദേശത്തിൽ ഈ ഒരു കാര്യത്തിന് മാറ്റമുണ്ടാകാം.

സെക്യൂരിറ്റികൾ എന്നതിൽ ഓഹരികൾ മാത്രമല്ല, ബോണ്ടുകളും മ്യൂച്ചൽ ഫണ്ടുകളും ഓപ്ഷനുകളും ഡീമാറ്റ് അക്കൗണ്ടിലൂടെ വാങ്ങുന്ന മറ്റ് സാമ്പത്തിക ഉൽപന്നങ്ങളും ഉൾപ്പെടും. പുതിയ രീതിയിൽ നേരിട്ട് സെക്യൂരിറ്റികൾ ഡീമാറ്റ് അക്കൗണ്ടിലേക്ക് എത്തുകയാണെങ്കിൽ ക്ലിയറിംഗ് കോർപ്പറേഷനുകൾ ഈടാക്കുന്ന ചാർജുകൾക്ക് മുകളിലുള്ള ചാർജുകളൊന്നും ബ്രോക്കർമാർ ക്ലയന്റിൽ നിന്ന് ഈടാക്കരുത് എന്നും സെബി നിർദേശിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെ സെക്യൂരിറ്റികൾ സംരക്ഷിക്കുന്നതിനും സ്റ്റോക്ക് ബ്രോക്കർമാർ സെക്യൂരിറ്റികൾ ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പ് വരുത്താനുമാണ് പുതിയ നിർദേശം. ഈ നിർദേശത്തിൽ മെയ് 30 വരെ സെബി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്.

TaggedDemat account in IndiaSebiSmart investment magazine

Related Posts

മദർ ഓഫ് ഓൾ ഡീൽസ്’; ഇന്ത്യ–ഇയു സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ; കേരളത്തിന് പുതിയ അവസരങ്ങൾ

January 29, 2026January 29, 2026

കേരള ബജറ്റ് 2026:Highlights:വമ്പൻ പദ്ധതികളുമായി അവസാന ബജറ്റ് അവതരണം

January 29, 2026January 29, 2026

“വിഴിഞ്ഞം തുറമുഖ രണ്ടാം ഘട്ട വികസനത്തിന് 1000 കോടി നിക്ഷേപം; – ധനമന്ത്രി കെ.എൻ. ബാലഗോപാൽ

January 29, 2026January 29, 2026

Recent News

  • മദർ ഓഫ് ഓൾ ഡീൽസ്’; ഇന്ത്യ–ഇയു സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ; കേരളത്തിന് പുതിയ അവസരങ്ങൾ
  • കേരള ബജറ്റ് 2026:Highlights:വമ്പൻ പദ്ധതികളുമായി അവസാന ബജറ്റ് അവതരണം
  • “വിഴിഞ്ഞം തുറമുഖ രണ്ടാം ഘട്ട വികസനത്തിന് 1000 കോടി നിക്ഷേപം; – ധനമന്ത്രി കെ.എൻ. ബാലഗോപാൽ
  • തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ്” – പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
  • ബജറ്റിൽ ഡിജിറ്റൽ മേഖലയ്ക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ നിക്ഷേപം,കെ ഫോണിനായി: ₹112.44 കോടി

Find Us

Email
editor@investmenttimes.in

 

About This Site

Greetings from Investment Times online news (Malayalam) , Kerala’s own integrated media for Investment & Finance .

Investment Times is the authoritative voice of Indian business ecosystem with special emphasis on Kerala, and it brings to light all the amazing stories on Banking and Finance, Investments, Personal Finance, Stock market ,Small and Medium Enterprises, corporates, Technological innovations, Start-ups, Success Stories, Women empowerment, Education, Automobile, Tourism and a lot more.

Recent News

  • മദർ ഓഫ് ഓൾ ഡീൽസ്’; ഇന്ത്യ–ഇയു സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ; കേരളത്തിന് പുതിയ അവസരങ്ങൾ
  • കേരള ബജറ്റ് 2026:Highlights:വമ്പൻ പദ്ധതികളുമായി അവസാന ബജറ്റ് അവതരണം
  • “വിഴിഞ്ഞം തുറമുഖ രണ്ടാം ഘട്ട വികസനത്തിന് 1000 കോടി നിക്ഷേപം; – ധനമന്ത്രി കെ.എൻ. ബാലഗോപാൽ
  • തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ്” – പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
  • ബജറ്റിൽ ഡിജിറ്റൽ മേഖലയ്ക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ നിക്ഷേപം,കെ ഫോണിനായി: ₹112.44 കോടി

Search News

Copyright © 2026 The Investment Times.
Web Hosting by INDUNIVA and HitMag.