ഗ്രാറ്റുവിറ്റിയുടെ നികുതി ഇളവ് 25 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിയുടെ നികുതി ഇളവ് 25 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. മുൻപ് ഇത് 20 ലക്ഷം രൂപ വരെ ആയിരുന്നു. DA, DR എന്നിവയുടെ പുതിയ നിരക്കുകൾ 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

പുതിയ നിരക്കുകളുടെ കുടിശ്ശിക മാർച്ച് അവസാനത്തോടെ ശമ്പളത്തോടൊപ്പം ക്രെഡിറ്റ് ചെയ്യും. തുടർച്ചയായി നാലാം തവണയാണ് ഡിഎ 4 ശതമാനം വർധിപ്പിക്കുന്നത്.