ഓഹരി വിപണി ഇന്ന്

തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം വിപണിയില്‍ തളര്‍ച്ച. സെന്‍സെക്‌സ് 121 പോയന്റ് താഴ്ന്ന് 61,751ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍
18,372ലുമാണ് വ്യാപാരം നടക്കുന്നത്.

ഡോ.റെഡ്ഡീസ് ലാബ്, ഐഷര്‍ മോട്ടോഴ്‌സ്, സിപ്ല, ഗ്രാസിം, മാരുതി സുസുകി, ബജാജ് ഓട്ടോ, ടൈറ്റാന്‍ കമ്പനി, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.