ഫൺസ്കൂൾ ഇന്ത്യക്ക് TAITMA ദേശീയ പുരസ്കാരം; മൂന്ന് വിഭാഗങ്ങളിലും വിജയം

ഓൾ ഇന്ത്യ ടോയ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (TAITMA) സംഘടിപ്പിച്ച ദേശീയ മത്സരത്തിൽ ഫൺസ്കൂൾ ഇന്ത്യ പ്രശസ്ത പുരസ്കാരത്തോടെ ആദരിച്ചു.ആർട്‌സ് & ക്രാഫ്റ്റ്സ് വിഭാഗത്തിൽ ‘സാൻഡ് ആർട്ട് സീസൺസ്’,
ഇലക്ട്രോണിക് ടോയ്‌സ് വിഭാഗത്തിൽ ‘ജംപിൻ മെലഡീസ് കീബോർഡ്’,ജനറൽ ആക്ടിവിറ്റി ടോയ്‌സ് വിഭാഗത്തിൽ ‘പെഗ് പിക്‌സൽ വെഹിക്കിൾസ് & ബാഷ് എൻ പോപ്പ് സ്ലൈഡ് ടവർ’ എന്നിവയ്ക്കാണ് പുരസ്കാരം ലഭിച്ചത്.