ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 15ൽ നിന്ന് 22 വർഷമാക്കി.

ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 15 വർഷത്തിൽ നിന്ന് 22 വർഷമാക്കി. 2023 ഡിസംബർ 31 ന് 15 വർഷം കഴിയുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ റജിസ്ട്രേഷൻ റദ്ദാക്കണമെന്നാണ് നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ. ഇൗ ചട്ടം ഭേദഗതി വരുത്തി.