ഇനി പുതിയ ഹൈക്കോടതി ആസ്ഥാനം! കളമശ്ശേരിയുടെ മുഖം മാറുന്നു
കൊച്ചി:മധ്യകേരളത്തിലെ ഏറ്റവും പ്രധാന നഗരമാകാൻ ഒരുങ്ങുകയാണ് കളമശ്ശേരി. കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി അധികം വൈകാതെ തന്നെ യാഥാർത്ഥ്യമാകാൻ പോകുന്നതായി വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഹൈക്കോടതി കൂടി ഉൾപ്പെടുന്ന പുതിയ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നായിരുന്നു വെളിപ്പെടുത്തൽ. …
ഇനി പുതിയ ഹൈക്കോടതി ആസ്ഥാനം! കളമശ്ശേരിയുടെ മുഖം മാറുന്നു Read More