സ്പാം കോളുകളെ ഒഴിവാക്കി ഇനി വാട്ട്സാപ്പ് ഉപയോഗിക്കാം.ഫീച്ചര്‍ എത്തി.
വാട്ട്സാപ്പിൽ സ്പാം കോളുകൾ നിറയുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള കോളുകൾ സ്വയം മ്യൂട്ട് ചെയ്യാനുള്ള ഫീച്ചറാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ മെറ്റാ ചാനൽ അനുസരിച്ച് പുതിയ ഫീച്ചർ വാട്ട്സാപ്പിനെ കൂടുതൽ സ്വകാര്യമാക്കാൻ സഹായിക്കുന്നു. ബീറ്റ വേർഷനിലാണ് നിലവിൽ …
സ്പാം കോളുകളെ ഒഴിവാക്കി ഇനി വാട്ട്സാപ്പ് ഉപയോഗിക്കാം.ഫീച്ചര്‍ എത്തി. Read More