ഡോളറിനു പകരം ഇന്ത്യൻ രൂപ; വ്യാപാരത്തിന് തയ്യാറെടുത്ത് 18 രാജ്യങ്ങൾ
ഇന്ത്യൻ രൂപ ആഗോള കറൻസിയാകുന്നു. രൂപയിൽ വ്യാപാരം നടത്താൻ 18 രാജ്യങ്ങൾ തയ്യാറായി. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ അന്താരാഷ്ട്ര വിപണിയെ ഡോളർ രഹിതമാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇന്ത്യ ഇത് മികച്ച അവസരമാക്കി മാറ്റുകയാണ്. രൂപയെ ഒരു ആഗോള കറൻസിയാക്കുക എന്ന ലക്ഷ്യത്തോടെ …
ഡോളറിനു പകരം ഇന്ത്യൻ രൂപ; വ്യാപാരത്തിന് തയ്യാറെടുത്ത് 18 രാജ്യങ്ങൾ Read More