വിഷുക്കാലത്ത് മലയാളത്തിൽ നിന്നും ആറ് പുതിയ ചിത്രങ്ങള്‍
മലയാള സിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട സീസമുകളില്‍ ഒന്നാണ് വിഷു. ഈ വിഷുക്കാലത്ത് ആറ് പുതിയ ചിത്രങ്ങള്‍ എത്തുന്നുണ്ടെങ്കിലും അവയില്‍ സൂപ്പര്‍താര ചിത്രങ്ങളൊന്നും ഇല്ല. സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന മദനോത്സവം, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന …
വിഷുക്കാലത്ത് മലയാളത്തിൽ നിന്നും ആറ് പുതിയ ചിത്രങ്ങള്‍ Read More