മലയാളി താരം സംയുക്തയുടെ ‘വിരൂപാക്ഷ’ തെലുങ്ക് ചിത്രം ഇതുവരെ നേടിയത് 70 കോടി
മലയാളി പ്രേക്ഷകരുടെ പ്രിയ താരം സംയുക്ത നായികയായെത്തിയതാണ് ‘വിരൂപാക്ഷ’. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലര്‍ ചിത്രമായിട്ട് എത്തിയ ‘വിരൂപാക്ഷ’ 70 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ് …
മലയാളി താരം സംയുക്തയുടെ ‘വിരൂപാക്ഷ’ തെലുങ്ക് ചിത്രം ഇതുവരെ നേടിയത് 70 കോടി Read More