രാജ്യത്തെ ആദ്യത്തെ യുപിഐ എടിഎം അവതരിച്ചു.
എൻസിആർ കോർപ്പറേഷനുമായി സഹകരിച്ച് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത എടിഎം “ഇന്ത്യയിലെ ആദ്യത്തെ യുപിഐ എടിഎം” ആണ്. ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ആവശ്യമില്ലാതെ യുപിഐ ഉപയോഗിച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ പണം പിൻവലിക്കാം. യൂപിഐ എടിഎം എത്തുന്നതോടുകൂടി രാജ്യത്തെ …
രാജ്യത്തെ ആദ്യത്തെ യുപിഐ എടിഎം അവതരിച്ചു. Read More