ടിവിഎസ് ന്റെ പുതിയ സ്പോർട്ടിയർ ഇലക്ട്രിക് സ്‍കൂട്ടർ നാളെ
ടിവിഎസ് മോട്ടോർ കമ്പനി പുതിയ സ്പോർട്ടിയർ ഇലക്ട്രിക് സ്‍കൂട്ടർ നാളെ അവതരിപ്പിക്കും. ലോഞ്ചിംഗിന് മുന്നോടിയായി, ടിവിഎസ് ഒരു പുതിയ ടീസർ വീഡിയോ പുറത്തിറക്കി. അത് ബ്രാൻഡിന്റെ പുതിയ പെർഫോമൻസ് ഇലക്ട്രിക് സ്‍കൂട്ടറിനെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. പുതിയ ടീസർ പുതിയ …
ടിവിഎസ് ന്റെ പുതിയ സ്പോർട്ടിയർ ഇലക്ട്രിക് സ്‍കൂട്ടർ നാളെ Read More