ടോൾ പ്ലാസകൾ പൂർണ്ണമായും ഡിജിറ്റൽ; ഏപ്രിൽ മുതൽ ഫാസ്‌ടാഗ് നിർബന്ധമാകും
ദേശീയ പാതകളിലെ ടോൾ പിരിവ് സംവിധാനം പൂര്‍ണമായും ഡിജിറ്റലാക്കാന്‍ തീരുമാനം. നിലവില്‍ ഭൂരിഭാഗം ടോൾ പ്ലാസകളിലും ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് പിരിവ് നടക്കുന്നത് എങ്കിലും പണമായി ടോൾ നല്‍കാനുള്ള സൗകര്യം തുടരുന്നുണ്ട്. ഇത് അവസാനിപ്പിക്കാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചതായി അറിയിച്ചു. 2026 ഏപ്രില്‍ …
ടോൾ പ്ലാസകൾ പൂർണ്ണമായും ഡിജിറ്റൽ; ഏപ്രിൽ മുതൽ ഫാസ്‌ടാഗ് നിർബന്ധമാകും Read More