റെക്കോഡ് നേട്ടത്തിൽ മ്യൂച്വൽ ഫണ്ട് എസ്ഐപി
മ്യൂച്വൽ ഫണ്ടിൽ മാസം തോറും നിശ്ചിതുക നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ റെക്കോഡ് വർധനവ്. മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് മെന്റ് പ്ലാൻ വഴി നിക്ഷേപം നടത്തിയവരുടെ എണ്ണം ജൂലൈയിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 15,245 കോടി രൂപയിലെത്തി. ജൂലൈയിലെ പ്രതിമാസ എസ്‌ഐപി വിഹിതം …
റെക്കോഡ് നേട്ടത്തിൽ മ്യൂച്വൽ ഫണ്ട് എസ്ഐപി Read More