സപ്ലൈകോയിൽ 13 ഇന സബ്സിഡി സാധനങ്ങളുടെ വില പ്രാബല്യത്തിൽ.

സപ്ലൈകോയിൽ 13 ഇന സബ്സിഡി സാധനങ്ങളുടെ വില ഇന്നലെ മുതൽ പ്രാബല്യത്തിൽ. സബ്സിഡി സാധനങ്ങൾ ഒന്നും തന്നെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും ലഭ്യമല്ലെങ്കിലും വില പുതുക്കി ഇന്നലെ ഉത്തരവ് ഇറങ്ങി. 8 മാസത്തെ കുടിശിക നൽകാത്തതിനാൽ വിതരണക്കാർ സപ്ലൈകോ ടെൻഡറിൽ …

സപ്ലൈകോയിൽ 13 ഇന സബ്സിഡി സാധനങ്ങളുടെ വില പ്രാബല്യത്തിൽ. Read More

ഇടനിലക്കാരെ ഒഴിവാക്കാൻ സപ്ലൈകോ;പയർ– പരിപ്പ് ഉൽപന്നങ്ങൾ നേരിട്ടെടുക്കും

ഏറെ ആവശ്യക്കാരുള്ള പയർ– പരിപ്പ് ഉൽപന്നങ്ങളും വറ്റൽ മുളകും കർഷകരിൽ നിന്നു നേരിട്ടെടുക്കാൻ ഇതര സംസ്ഥാനങ്ങളിലേക്കു പോകാൻ സപ്ലൈകോ ആലോചന. കടുത്ത സാമ്പത്തിക ഞെരുക്കത്തെ തുടർന്നു വിതരണക്കാർ ഉൽപന്നങ്ങൾ നൽകാത്ത പശ്ചാത്തലത്തിലും ഇടനിലക്കാരെ ഒഴിവാക്കുക വഴി ഉണ്ടാകുന്ന അധികച്ചെലവ് മറികടക്കുന്നതിനുമായാണിത്. വടക്കേ …

ഇടനിലക്കാരെ ഒഴിവാക്കാൻ സപ്ലൈകോ;പയർ– പരിപ്പ് ഉൽപന്നങ്ങൾ നേരിട്ടെടുക്കും Read More

സാമ്പത്തിക പ്രതിസന്ധി; സപ്ളൈകോയിലെ 13 ഇനം സബ് സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം

ജനങ്ങൾക്ക് ഇരുട്ടടിയേകി സപ്ളൈകോയിലെ 13 ഇനം സബ് സിഡി സാധനങ്ങളുടെ വില കൂട്ടാൻ ഇടത് മുന്നണി യോഗത്തിൽ തീരുമാനമെടുത്തിരിക്കുകയാണ്.വില കൂട്ടില്ലെന്ന എൽഡിഎഫ് പ്രകടന പത്രികാ വാഗ്ദാനം 2016 ലേതാണെന്നും ഇത് 2021 ലെ സർക്കാരാണെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. എല്ലാ സാധനങ്ങളുമൊന്നും എല്ലാ …

സാമ്പത്തിക പ്രതിസന്ധി; സപ്ളൈകോയിലെ 13 ഇനം സബ് സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം Read More

സബ്സിഡിയുള്ള ഭക്ഷ്യസാധനങ്ങൾക്ക് സപ്ലൈക്കോ മാർക്കറ്റുകളിൽ ക്ഷാമം

വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ ഇടപെടുന്നെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും സപ്ലൈക്കോ വിപണിയിൽ സാധനങ്ങളില്ലെന്നതാണ് യാഥാർത്ഥ്യം. അതിനാൽ പുറത്തെ കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് സാധനങ്ങൾ വാങ്ങേണ്ട സാചര്യമാണ് സാധാരണക്കാർ നേരിടുന്നത്. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും സബ്സിഡി ഇനങ്ങൾ കിട്ടാനില്ല. …

സബ്സിഡിയുള്ള ഭക്ഷ്യസാധനങ്ങൾക്ക് സപ്ലൈക്കോ മാർക്കറ്റുകളിൽ ക്ഷാമം Read More