സർക്കാർ സുരക്ഷയിൽ സോവറിൻ ഗോൾഡ് ബോണ്ടുകളിൽ ഇപ്പോൾ നിക്ഷേപിക്കാം
പ്രതിവര്‍ഷം 2.5 ശതമാനം പലിശ ലഭിക്കുന്ന ജനപ്രിയ നിക്ഷേപമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. യഥാർത്ഥ സ്വർണത്തിന് പകരമുള്ള സുരക്ഷിതമായ നിക്ഷേപ മാർഗമാണ് എന്നതിനാൽ സ്വർണ്ണ നിക്ഷേപകർക്കിടയിൽ എസ്‌ജിബിയ്ക്ക് ഡിമാന്റുമുണ്ട്. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ സീരിസിന്റെ ഇഷ്യൂ അടുത്താഴ്ച ആരംഭിക്കുകയാണ്.നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ …
സർക്കാർ സുരക്ഷയിൽ സോവറിൻ ഗോൾഡ് ബോണ്ടുകളിൽ ഇപ്പോൾ നിക്ഷേപിക്കാം Read More