പുതിയ i20യുമായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ 2023 സെപ്റ്റംബറിൽ ആണ് i20 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ വാങ്ങുന്നവർക്ക് കൂടുതൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനായി, കമ്പനി ഈ ഹാച്ച്ബാക്ക് ലൈനപ്പിൽ പുതിയ സ്‌പോർട്‌സ് (O) ട്രിം അവതരിപ്പിച്ചിരിക്കുന്നു. …

പുതിയ i20യുമായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.ഇന്ന് ഒരു പവന് 80 രൂപ കുറഞ്ഞു. രു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46320 രൂപയാണ്. ഫെബ്രുവരി ആദ്യം മുതൽ തന്നെ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ആമസോൺ ഇന്ത്യ ‘സ്വഛതാ സ്റ്റോർ’ ആരംഭിച്ചു

കേന്ദ്ര സർക്കാരിന്റെ സ്വഛ് ഭാരത് മിഷനെ പിന്തുണയ്ക്കാൻ ആമസോൺ ‘സ്വഛതാ സ്റ്റോർ’ ആരംഭിച്ചു. വ്യാപാരികൾ, എസ്എംഇകൾ, നിർമ്മാതാക്കൾ എന്നിവരിൽ നിന്ന് വാക്വം ക്ലീനർ, സാനിട്ടറിവെയർ, വാട്ടർ പ്യൂരിഫയറുകൾ, മോപ്‌സ് & ബ്രൂംസ് എന്നിങ്ങനെ 20,000-ത്തിലധികം ക്ലീനിംഗ് ഉൽപന്നങ്ങൾക്ക് ‘ആമസോൺ സ്വഛത സ്റ്റോർ’ …

ആമസോൺ ഇന്ത്യ ‘സ്വഛതാ സ്റ്റോർ’ ആരംഭിച്ചു Read More

എൽഐസിയുടെ വിപണി മൂല്യം 7 ലക്ഷം കോടി കവിഞ്ഞു

ഓഹരി വിപണിയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മിന്നും പ്രകടനത്തോടെ എൽഐസിയുടെ വിപണി മൂല്യം 7 ലക്ഷം കോടി കടന്നു. രാജ്യത്തെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ കമ്പനിയായി മാറാനും ഇതിലൂടെ എൽഐസിയ്ക്ക് സാധിച്ചു. പാദഫലങ്ങൾ പുറത്ത് വന്ന ശേഷം, എൽഐസിയുടെ …

എൽഐസിയുടെ വിപണി മൂല്യം 7 ലക്ഷം കോടി കവിഞ്ഞു Read More

കേരളത്തിന് 10 വർഷത്തിനിടെ കേന്ദ്രം നൽകിയത് 1,43,117 കോടി; കണക്ക് പുറത്തുവിട്ട് നിര്‍മല സിതരാമൻ

കേരളത്തിന് നൽകിയ കോടികളുടെ കേന്ദ്രഫണ്ടിന്റെ കണക്ക് പാർലമെന്റിൽ നിരത്തി കേന്ദ്രധനമന്ത്രി നിർമല സീതാരാമന്‍. യുപിഎ സർക്കാരിന്റെ കാലത്തെക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് അധികം നൽകിയെന്ന് മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ അവഗണനയ്‌ക്കെതിരെയുള്ള കേരളത്തിന്റെ സമരം ഡൽഹിയിൽ നടക്കുമ്പോഴാണ് …

കേരളത്തിന് 10 വർഷത്തിനിടെ കേന്ദ്രം നൽകിയത് 1,43,117 കോടി; കണക്ക് പുറത്തുവിട്ട് നിര്‍മല സിതരാമൻ Read More

മമ്മൂട്ടി ചിത്രം’ ഭ്രമയുഗ’ത്തിന്റെ യഥാർഥ ബജറ്റ് വെളിപ്പെടുത്തി നിര്‍മാതാവ്

ഈ വർഷം ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ‘ഭ്രമയുഗം’. റെഡ് റെയ്ൻ, ഭൂതകാലം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ …

മമ്മൂട്ടി ചിത്രം’ ഭ്രമയുഗ’ത്തിന്റെ യഥാർഥ ബജറ്റ് വെളിപ്പെടുത്തി നിര്‍മാതാവ് Read More

ലുലു ഐപിഒ: ബാങ്കുകളിൽ നിന്നു ധനസമാഹരണത്തിനു ലുലു ഗ്രൂപ്പ്

ഓഹരി വിൽപനയ്ക്കു മുന്നോടിയായി ബാങ്കുകളിൽ നിന്നു ധനസമാഹരണത്തിനു ലുലു ഗ്രൂപ്പ് താൽപര്യപത്രം ക്ഷണിച്ചു. ബാങ്കുകൾ വഴി 100 കോടി ഡോളർ (8300 കോടി രൂപ) സമാഹരിക്കുകയാണ് ലക്ഷ്യം. യുഎഇയിലെയും സൗദിയിലെയും ബാങ്കുകളുടെ ക്വട്ടേഷൻ ലുലു ഗ്രൂപ്പ് ക്ഷണിച്ചതായാണ് വിവരം. (എല്ലാ ബാങ്കുകൾക്കും …

ലുലു ഐപിഒ: ബാങ്കുകളിൽ നിന്നു ധനസമാഹരണത്തിനു ലുലു ഗ്രൂപ്പ് Read More

കെവൈസി അപ്‌ഡേറ്റിന്റെ മറവിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നതായി ആർബിഐ

കെവൈസി അപ്‌ഡേറ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. ഇത്തരത്തിൽ നിരവധി പരാതികൾ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, നഷ്ടം ഒഴിവാക്കാനും തട്ടിപ്പുകളിൽ നിന്ന് സ്വയം പരിരക്ഷ നേടാനും ജാഗ്രത പുലർത്തണമെന്ന് ആർബിഐ ആവശ്യപ്പെട്ടു തട്ടിപ്പ് നടത്തുന്നവർ, ഉപഭോക്താക്കൾക്ക് ആദ്യം ഫോൺ …

കെവൈസി അപ്‌ഡേറ്റിന്റെ മറവിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നതായി ആർബിഐ Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില കുറയുന്നത്.ഇന്ന് വീണ്ടും 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46200 രൂപയാണ്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

പൃഥ്വിരാജ്–ബ്ലെസി ചിത്രം‘ആടുജീവിതം’പാൻ ഇന്ത്യൻ റിലീസിന്

പൃഥ്വിരാജ്–ബ്ലെസി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘ആടുജീവിതം’ ഇന്ത്യയിൽ വമ്പൻ പാൻ ഇന്ത്യൻ റിലീസ് പദ്ധതിയിടുന്നു. കേരളത്തിനു പുറത്ത് ചിത്രം വിതരണത്തിനെത്തിക്കുന്നത് അതാതു സംസ്ഥാനങ്ങളിലെ പ്രമുഖ വിതരണക്കമ്പനികളാണ്. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്‌ഷൻ തന്നെ ചിത്രം വിതരണത്തിനെക്കും.തമിഴ്നാട്ടിൽ റെഡ് ജയന്റും കർണാടകയിൽ ഹോംബാലെയും തെലുങ്കിൽ മൈത്രി …

പൃഥ്വിരാജ്–ബ്ലെസി ചിത്രം‘ആടുജീവിതം’പാൻ ഇന്ത്യൻ റിലീസിന് Read More