ഇന്ത്യയിൽ ക്രിപ്റ്റോകറൻസിയുടെ ഭാവി ‘വളരെ മോശം’എന്ന് ആർബിഐ ഗവർണർ

സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിലായിരുന്നു പരാമർശം. ഇന്ത്യയിൽ ക്രിപ്റ്റോകറൻസിയുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന് ‘വളരെ മോശം’ എന്നായിരുന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ ഉടനടിയുള്ള മറുപടി. ക്രിപ്റ്റോകറൻസിയിൽ വലിയ അപകടം ഒളിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു. …

ഇന്ത്യയിൽ ക്രിപ്റ്റോകറൻസിയുടെ ഭാവി ‘വളരെ മോശം’എന്ന് ആർബിഐ ഗവർണർ Read More

ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ

ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിൻ ആണ് ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി  ശക്തികാന്ത ദാസിനെ തിരഞ്ഞെടുത്തത്. 2023 ലെ ഗ്ലോബൽ ഫിനാൻസ് …

ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ Read More

ഇന്ത്യൻ ബാങ്കുകൾ ശക്തം; റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്

ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം ഗണ്യമായി കുറഞ്ഞുവെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.ആഗോള സാമ്പത്തിക പ്രതിരോധത്തെക്കുറിച്ചുള്ള കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ബാങ്കുകൾ ശക്തമായി തന്നെയാണ് നിലകൊള്ളുന്നതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.  2022 അവസാനത്തോടെ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം …

ഇന്ത്യൻ ബാങ്കുകൾ ശക്തം; റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് Read More