ശരത്കുമാര് ചിത്രം ‘പോര് തൊഴില്‍’ഒടിടി റിലീസ് പ്രഖ്യാപിച്ചു
ശരത്കുമാര് നായകനായി ഒടുവില്‍ എത്തിയ ചിത്രമാണ് ‘പോര് തൊഴില്‍’. അശോക് സെല്‍വനും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ശരത്കുമാര് നായകനായ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട് സോണി ലിവിലാണ് ചിത്രം …
ശരത്കുമാര് ചിത്രം ‘പോര് തൊഴില്‍’ഒടിടി റിലീസ് പ്രഖ്യാപിച്ചു Read More