ഓസ്കർ പുരസ്കാരത്തോട് അനുബന്ധിച്ച് റി – റിലീസിന് ആർആർആർ
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത ആർആർആർ ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറി. ഓസ്കറിലും തിളങ്ങി. ഇപ്പോഴിതാ ഓസ്കർ പുരസ്കാരത്തോട് അനുബന്ധിച്ച് റി – റിലീസിന് ഒരുങ്ങുകയാണ് ചിത്രം. അമേരിക്കയിലാണ് ചിത്രത്തിന്റെ റി- റിലീസ്. …
ഓസ്കർ പുരസ്കാരത്തോട് അനുബന്ധിച്ച് റി – റിലീസിന് ആർആർആർ Read More