വാഹന നിര്‍മ്മാണ മേഖലയിലേക്കും കടക്കാൻ റിലയൻസ് നീക്കം
അടുത്തിടെ, റിലയൻസ് അതിന്റെ ബിസിനസുകളെ കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതമാക്കുന്നതിന് നിരവധി പുതിയ ബിസിനസ്സ് സെഗ്‌മെന്റുകളിലേക്ക് കടന്നുവന്നിരുന്നു. എഫ്എംസിജിയിലേക്കും വാണിജ്യ റിയൽ എസ്റ്റേറ്റിലേക്കും പ്രവേശിച്ചതിന് ശേഷം, ഇൻഷുറൻസ്, എഎംസി ബിസിനസുകൾ എന്നിവയിലും കമ്പനി ശ്രദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വാഹന നിര്‍മ്മാണ മേഖലയിലേക്കും …
വാഹന നിര്‍മ്മാണ മേഖലയിലേക്കും കടക്കാൻ റിലയൻസ് നീക്കം Read More