ഓണം റിലീസായ ‘ആര്‍ഡിഎക്സ്’ ഇതുവരെ നേടിയ കളക്ഷന്‍
സമീപകാല മലയാള സിനിമയില്‍ ശബ്ദഘോഷങ്ങളില്ലാതെവന്ന് ഹിറ്റ് അടിച്ച് പോയ ചിത്രങ്ങള്‍ പലതുണ്ട്. ആ നിരയിലെ പുതിയ എന്‍ട്രിയാണ് ഓണം റിലീസ് ആയി എത്തിയ ആര്‍ഡിഎക്സ്. ഓഗസ്റ്റ് 25 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിവസം തന്നെ ഒരേ രീതിയില്‍ പോസിറ്റീവ് അഭിപ്രായമാണ് …
ഓണം റിലീസായ ‘ആര്‍ഡിഎക്സ്’ ഇതുവരെ നേടിയ കളക്ഷന്‍ Read More