ഓണം റിലീസായ ‘ആര്‍ഡിഎക്സ്’ ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന്
ഇത്തവണത്തെ ഓണം റിലീസുകളില്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ആര്‍ഡിഎക്സ്. ആര്‍ഡിഎക്സില്‍ ഷെയ്ൻ നിഗം, ആന്‍റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് നായകന്മാര്‍. വേറിട്ട പ്രമേയങ്ങളുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നല്‍കിയിട്ടുള്ള ബാനറായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഫാമിലി ആക്ഷൻ …
ഓണം റിലീസായ ‘ആര്‍ഡിഎക്സ്’ ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന് Read More