രജനി വിളയാട്ടം; 300 കോടിയും പിന്നിട്ട് ‘ജയിലർ’

ബോക്സ് ഓഫീസിൽ തരം​ഗമായി സ്റ്റൈൽ മന്നന്റെ ജയിലർ. മൂന്ന് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് 100 കോടിയിലധികമാണ് ചിത്രം നേടിയത്. ആദ്യ ദിനം തന്നെ 49 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും യഥാക്രമം 25.75 കോടിയും 35 …

രജനി വിളയാട്ടം; 300 കോടിയും പിന്നിട്ട് ‘ജയിലർ’ Read More

വന്‍ താരനിരയുമായി എത്തിയ ‘ജയിലര്‍ ‘ ആദ്യദിന കളക്ഷന്‍ നേടിയത്

വന്‍ താരനിരയുമായി എത്തിയ ജയിലര്‍ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തുന്ന പ്രകടനമാണ് ആദ്യദിനത്തില്‍ നേടിയത് എന്നാണ് റിപ്പോര്‍ട്ട്. മാസും ക്ലാസുമായ നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്തിനൊപ്പം ചിത്രത്തില്‍ നിര്‍ണായക അതിഥി വേഷത്തിലും എത്തിയപ്പോള്‍ ബോക്സ് ഓഫീസ് കളക്ഷൻ …

വന്‍ താരനിരയുമായി എത്തിയ ‘ജയിലര്‍ ‘ ആദ്യദിന കളക്ഷന്‍ നേടിയത് Read More

എല്ലാ തിയറ്ററുകളിലും ‘ജയിലര്‍’ റിലീസ് ചെയ്യണമെന്ന് തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍

തമിഴ് സിനിമയില്‍ നിന്നുള്ള അടുത്ത ഏറ്റവും വലിയ റിലീസ് ആണ് രജനികാന്ത് നായകനാവുന്ന ജയിലര്‍. ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. ഇതിന്‍റെ ഭാഗമായി തമിഴ്നാട്ടിലെ എല്ലാ …

എല്ലാ തിയറ്ററുകളിലും ‘ജയിലര്‍’ റിലീസ് ചെയ്യണമെന്ന് തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ Read More

ജയിലർ ഓഗസ്റ്റ് 10ന്. സെന്‍സറിംഗ് പൂര്‍ത്തിയായി

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാലും എത്തുന്നു എന്നത് മലയാളികളായ സിനിമാപ്രേമികളെ സംബന്ധിച്ച് ആവേശം പകരുന്ന കാര്യമാണ്. രജനിയും മോഹന്‍ലാലും ആദ്യമായാണ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നത്. രജനിയുടെ കരിയറിലെ 169-ാം …

ജയിലർ ഓഗസ്റ്റ് 10ന്. സെന്‍സറിംഗ് പൂര്‍ത്തിയായി Read More