പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് ; തെരഞ്ഞെടുക്കാം റിസ്‌കില്ലാതെ
അടിയന്തിര ആവശ്യങ്ങള്‍ക്ക് പണം ആവശ്യമുള്ളപ്പോള്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ പണം പിന്‍വലിക്കാന്‍ കഴിയുന്ന നിക്ഷേപപദ്ധതികളില്‍ അംഗമാണെങ്കില്‍ വലിയ ആശ്വാസമാകും .അതായത് ഓഹരി വിപണികളിലോ, മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപിച്ച പണം പിന്‍വലിക്കുമ്പോള്‍ വരുന്ന കാലതാമസം പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരില്ല. …
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് ; തെരഞ്ഞെടുക്കാം റിസ്‌കില്ലാതെ Read More