ഇന്ധനവില കുത്തനെ കുറയും, വില കുറയാൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.
രാജ്യത്ത് കംപ്രസ്‍ഡ് നാച്ചുറൽ ഗ്യാസ്, സിഎൻജി, പിഎൻജി തുടങ്ങിയ ഇന്ധനങ്ങളുടെ വില കുറയാൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. പ്രകൃതിവാതകത്തിന്റെ വിലനിർണ്ണയത്തിനുള്ള ഫോർമുലയിലെ പരിഷ്‍കരണത്തിന് കേന്ദ്രമന്ത്രിസഭ പച്ചക്കൊടി കാണിക്കുകയും പരിധി വില ഏർപ്പെടുത്തുകയും ചെയ്‍തതിന് പിന്നാലെ രാജ്യത്ത് ഇത്തം ഇന്ധനങ്ങളുടെ വില …
ഇന്ധനവില കുത്തനെ കുറയും, വില കുറയാൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. Read More