ക്രിസ്മസിനു മുൻപ് എല്ലാവർക്കും ക്ഷേമപെൻഷൻ;ധനമന്ത്രി കെ.എൻ.ബാലഗോപാൽ

ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ട് വഴിയും തുക ലഭിക്കും. 900 കോടിയോളം രൂപയാണ്‌ ഇതിനായി മാറ്റിവയ്‌ക്കുന്നത്‌. ക്രിസ്മസിനു മുൻപ് …

ക്രിസ്മസിനു മുൻപ് എല്ലാവർക്കും ക്ഷേമപെൻഷൻ;ധനമന്ത്രി കെ.എൻ.ബാലഗോപാൽ Read More

2 മാസത്തെ ക്ഷേമ പെൻഷൻ കൂടി നൽകാൻ സർക്കാരിന്റെ നീക്കം

മന്ത്രിസഭ നയിക്കുന്ന നവകേരള സദസ്സ് സമാപിക്കുന്നതിനു മുൻപ് 2 മാസത്തെ ക്ഷേമ പെൻഷൻ കൂടി നൽകാൻ സർക്കാരിന്റെ തിരക്കിട്ട നീക്കം. ഇതുവരെ നവകേരള സദസ്സ് പൂർത്തിയായ മണ്ഡലങ്ങളിലെല്ലാം പ്രധാനമായി ലഭിക്കുന്ന പരാതി ക്ഷേമ പെൻഷൻ കിട്ടുന്നില്ലെന്നതാണ്. ഇതു കണക്കിലെടുത്തും ക്രിസ്മസും പുതുവർഷവും …

2 മാസത്തെ ക്ഷേമ പെൻഷൻ കൂടി നൽകാൻ സർക്കാരിന്റെ നീക്കം Read More

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഒരു മാസത്തെ കുടിശിക നൽകാൻ ഉത്തരവിറങ്ങി. ഡിസംബറിലെ ക്ഷേമ പെൻഷനാണ് നൽകുക. സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് തുക നൽകുന്നത്. 900 കോടി രൂപയാണ് വായ്പ എടുക്കുന്നത്. 62 ലക്ഷം പേർക്കാണ് …

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ Read More