ഇതിഹാസ ഭക്ഷണശാലകളുടെ ലോക പട്ടികയിൽ 11 -ാം സ്ഥാനത്ത് കോഴിക്കോട്ടെ പാരഗൺ
ലോകത്തിലെ ഏറ്റവും ഐതിഹാസിക ഭക്ഷണശാലകളുടെ പട്ടികയിൽ കോഴിക്കോട്ടെ പാരഗൺ ഹോട്ടലാണ് പ്രശസ്തമായ ഫുഡ് ട്രാവൽ ഓൺലൈൻ ഗൈഡ് ‘ടേസ്റ്റ് അറ്റ്‌ലസ്’ പുറത്തുവിട്ട പട്ടികയിൽ 11 -ാമതായി ഇടം പിടിച്ചത്. ഹോട്ടലിലലെ ഏറ്റവും വിശിഷ്ട വിഭവം ബിരിയാണിയെന്നാണ് പട്ടികയിൽ വ്യക്തമാക്കുന്നത്. പഠനങ്ങളുടെ ഭാഗമായി …
ഇതിഹാസ ഭക്ഷണശാലകളുടെ ലോക പട്ടികയിൽ 11 -ാം സ്ഥാനത്ത് കോഴിക്കോട്ടെ പാരഗൺ Read More