ഈ വാരാന്ത്യത്തില്‍ മാത്രം തിയറ്ററുകളിലെത്തുന്നത് 10 സിനിമകള്‍
മലയാള സിനിമയിലെ പ്രധാന റിലീസ് സീസണുകളില്‍ ഒന്നായ ഓണം അടുത്തിരിക്കുകയാണ്. ഈ വാരാന്ത്യത്തില്‍ മാത്രം തിയറ്ററുകളിലെത്തുന്നത് ഏഴ് മലയാള ചിത്രങ്ങളാണ്. സമീപകാലത്ത് ഏറ്റവുമധികം ചിത്രങ്ങള്‍ ഒരുമിച്ചെത്തുന്ന വാരങ്ങളിലൊന്നാണ് ഇത്. സൈജു കുറുപ്പ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാപ്പച്ചന് ഒളിവിലാണ്, ലുക്മാന് അവറാന്, …
ഈ വാരാന്ത്യത്തില്‍ മാത്രം തിയറ്ററുകളിലെത്തുന്നത് 10 സിനിമകള്‍ Read More