34.54 ലക്ഷം ഇവികൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി

ഇന്ത്യൻ വിപണിയിൽ പ്രതിവർഷം ഒരു കോടി ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി കഴിഞ്ഞ ദിവസം പറഞ്ഞു. 2030 ഓടെ ഈ വിഭാഗത്തിൽ ഏകദേശം അഞ്ച് കോടി തൊഴിലവസരങ്ങൾ സൃഷ്‍ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹൻ ഡാറ്റാബേസ് പ്രകാരം 34.54 ലക്ഷം …

34.54 ലക്ഷം ഇവികൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി Read More

ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റ് പ്രോഗ്രാം നാളെ മുതൽ രാജ്യത്ത്

ഭാരത് എൻസിഎപി എന്നറിയപ്പെടുന്ന ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം ഇന്ത്യയിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റ് പ്രോഗ്രാം നാളെ രാജ്യത്ത് അവതരിപ്പിക്കും. ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രാഷ് ടെസ്റ്റ് റേറ്റിംഗ് അസസ്‌മെന്റ് പ്രോഗ്രാം …

ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റ് പ്രോഗ്രാം നാളെ മുതൽ രാജ്യത്ത് Read More

ട്രക്കുകളുടെ ക്യാബിനുകളിൽ ‘എയർ കണ്ടീഷനിംഗ്’ നിർബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം

രാജ്യത്തെ ട്രക്കുകളുടെ ക്യാബിനുകളിൽ എയർ കണ്ടീഷനിംഗ് സംവിധാനം നിർബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം നൽകിയതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു.  N2, N3 വിഭാഗങ്ങളിൽപ്പെട്ട ട്രക്കുകളുടെ ക്യാബിനുകളിലാണ് എയർ കണ്ടീഷനിംഗ് സംവിധാനം നിർബന്ധമാക്കുന്നത്. റോഡ് സുരക്ഷ …

ട്രക്കുകളുടെ ക്യാബിനുകളിൽ ‘എയർ കണ്ടീഷനിംഗ്’ നിർബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം Read More