പുതിയ ‘ലാൻഡ് റോവര്‍ ഡിഫൻഡർ’ സ്വന്തമാക്കി ഫഹദും നസ്രിയയും.
പുതിയ ഒരു ആഡംബര കാര്‍ ‘ ലാൻഡ് റോവര്‍ ഡിഫൻഡറാണ്’ താരങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നടൻ ഫഹദും നടി നസ്രിയയും 2.11 കോടി വിലയുള്ള കാറാണ് പുതുതായി അടുത്തിടെ വാങ്ങിച്ചിരിക്കുന്നത്. ഫഹദിന്റെയും നസ്രിയയുടെയും ഒമ്പതാം വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. സ്‍നേഹത്തിന് …
പുതിയ ‘ലാൻഡ് റോവര്‍ ഡിഫൻഡർ’ സ്വന്തമാക്കി ഫഹദും നസ്രിയയും. Read More