തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനായി വാട്‌സ്ആപ്പിൽ പുതിയൊരു സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ
പരിചയമില്ലാത്ത ആരെങ്കിലും വാട്‌സ്ആപ്പ് വഴി ഏതെങ്കിലും ഗ്രൂപ്പില്‍ നമ്മളെ ആഡ് ചെയ്യുന്ന അനുഭവം പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ടാവാം. ഇത്തരമൊരു അവസ്ഥ, പലപ്പോഴും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് വാതില്‍ തുറക്കുന്നുവെന്നാണ് സമീപകാല സൈബര്‍ ക്രൈം കേസുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലും നിരവധി കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് …
തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനായി വാട്‌സ്ആപ്പിൽ പുതിയൊരു സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ Read More