വായ്പാ തിരിച്ചടച്ചു കഴിഞ്ഞാൽ ആധാരം ഉടനടി തിരിച്ചുനൽകിയിലെങ്കിൽ ഇനി നഷ്ടപരിഹാരം-റിസർവ് ബാങ്ക്
ലോൺ എടുത്തയാൾ വായ്പാ തുക പൂർണ്ണമായും തിരിച്ചടച്ച് കഴിഞ്ഞാൽ 30 ദിവസത്തിനകം, ഈടായി നൽകിയ മുഴുവൻ യഥാർത്ഥ രേഖകളും ഉടമയ്ക്ക് തിരിച്ചുനൽകണമെന്നാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശം. ഇത് സംബന്ധിച്ച് സെൻട്രൽ ബാങ്ക്, ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും നിർദ്ദേശവും നൽകി. ഇക്കാലയളവിൽ …
വായ്പാ തിരിച്ചടച്ചു കഴിഞ്ഞാൽ ആധാരം ഉടനടി തിരിച്ചുനൽകിയിലെങ്കിൽ ഇനി നഷ്ടപരിഹാരം-റിസർവ് ബാങ്ക് Read More