ആർബിഐ കടിഞ്ഞാണിട്ടതോടെ ചെറിയ വായ്പകളിൽ നിയന്ത്രണം തുടങ്ങി

ഈടില്ലാത്ത വായ്പകൾക്ക് ആർബിഐ കടിഞ്ഞാണിട്ടതോടെ വിവിധ ബാങ്കുകളും ബാങ്ക് ഇതര ധനസ്ഥാപനങ്ങളും ചെറിയ തുകയുടെ വ്യക്തിഗത വായ്പ നൽകുന്നത് കുറയ്ക്കാൻ ഒരുങ്ങുന്നു. പേയ്ടിഎം 50,000 രൂപയ്ക്ക് താഴെയുള്ള വായ്പകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. 50,000 രൂപയിൽ കുറഞ്ഞ വായ്പകൾ ഘട്ടം ഘട്ടമായി …

ആർബിഐ കടിഞ്ഞാണിട്ടതോടെ ചെറിയ വായ്പകളിൽ നിയന്ത്രണം തുടങ്ങി Read More

ക്ഷേമ പെൻഷനായി സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി സമാഹരിക്കാൻ സർക്കാർ

കടമെടുപ്പിലെ കേന്ദ്ര നിയന്ത്രണവും ക്ഷേമനിധി ബോർ‌ഡുകൾ‌ വഴിയുള്ള താൽക്കാലിക കടമെടുപ്പിൽ വന്ന പ്രതിസന്ധിയും പരിഗണിച്ച് ക്ഷേമ പെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി രൂപ സമാഹരിക്കാൻ സർക്കാർ തീരുമാനിച്ചു. പെൻഷൻ വിതരണത്തിനായി രൂപീകരിച്ച സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിയാണ് …

ക്ഷേമ പെൻഷനായി സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി സമാഹരിക്കാൻ സർക്കാർ Read More

യുപിഐ വഴി വായ്പാ സേവനം ലഭ്യമാക്കാൻ ബാങ്കുകൾക്ക് RBI അനുമതി

ക്രെഡിറ്റ് കാർഡുകൾക്ക് പകരം യുപിഐ വഴി തന്നെ വായ്പാ സേവനം ലഭ്യമാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി. ഏപ്രിലിലെ ആർബിഐ പണനയസമിതിക്കു പിന്നാലെ നടത്തിയ പ്രഖ്യാപനം സംബന്ധിച്ചാണ് വിജ്ഞാപനമിറക്കിയത്. നിലവിൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന സേവനം, കാർഡ് ഇല്ലാതെ നമ്മുടെ …

യുപിഐ വഴി വായ്പാ സേവനം ലഭ്യമാക്കാൻ ബാങ്കുകൾക്ക് RBI അനുമതി Read More