വിദേശത്ത് ലാപ്ടോപ്പോ മറ്റോ വാങ്ങി കൊണ്ട് വരുമ്പോൾ പുതിയ നിയന്ത്രണങ്ങൾ എങ്ങനെ ബാധിക്കുo
ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പുകളുടെയും ടാബുകളുടെയുമടക്കം HSN 8471 വിഭാഗത്തിൽപ്പെടുന്ന ഉപകരണങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. ഹാർമോണൈസ്ഡ് സിസ്റ്റം ഓഫ് നോമൻക്ലേച്ചർ എന്നതിന്‍റെ ചുരുക്കെഴുത്താണ് HSN. നികുതി ആവശ്യങ്ങൾക്കായി വിവിധ ഉത്പന്നങ്ങളെ തരംതിരിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണിത്. ഡാറ്റ പ്രൊസസിങ്ങ് മെഷീനുകളാണ് എച്ച് എസ്എൻ …
വിദേശത്ത് ലാപ്ടോപ്പോ മറ്റോ വാങ്ങി കൊണ്ട് വരുമ്പോൾ പുതിയ നിയന്ത്രണങ്ങൾ എങ്ങനെ ബാധിക്കുo Read More