‘കിംഗ് ഓഫ് കൊത്ത’ അഡ്വാന്‍സ് റിസര്‍വേഷന് മികച്ച പ്രതികരണം
ഓഗസ്റ്റ് 24 ന് തിയറ്ററുകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കിംഗ് ഓഫ് കൊത്ത തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് അഡ്വാന്‍സ് റിസര്‍വേഷന് ലഭിക്കുന്നത്. പ്രമുഖ കേന്ദ്രങ്ങളില്‍ രാവിലെ 7 മണിക്കാണ് ആദ്യ …
‘കിംഗ് ഓഫ് കൊത്ത’ അഡ്വാന്‍സ് റിസര്‍വേഷന് മികച്ച പ്രതികരണം Read More