സംസ്ഥാന യുവജന കമ്മിഷന് സർക്കാർ 18 ലക്ഷം രൂപ അനുവദിച്ചു
സംസ്ഥാന യുവജന കമ്മിഷൻ അംഗങ്ങളുടെയും ജീവനക്കാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സർക്കാർ 18 ലക്ഷം രൂപ അനുവദിച്ചു. അതേസമയം, കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല. കമ്മിഷൻ അംഗങ്ങളുടെയും …
സംസ്ഥാന യുവജന കമ്മിഷന് സർക്കാർ 18 ലക്ഷം രൂപ അനുവദിച്ചു Read More