ജയസൂര്യയുടെ ‘കടമറ്റത്ത് കത്തനാരുടെ’ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ പുറത്ത്
മലയാള സിനിമയില്‍ വരാനിരിക്കുന്ന ബിഗ് പ്രൊഡക്ഷനുകളിലൊന്നാണ് ജയസൂര്യ നായകനാവുന്ന കത്തനാര്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ ഇപ്പോഴിതാ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കടമറ്റത്ത് കത്തനാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫിലിപ്സ് ആന്‍ഡ് മങ്കി പെന്നും ഹോമും സംവിധാനം ചെയ്ത റോജിന്‍ …
ജയസൂര്യയുടെ ‘കടമറ്റത്ത് കത്തനാരുടെ’ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ പുറത്ത് Read More